ഒരു പിടി കല്ലുപ്പ് എടുത്ത് ഇങ്ങനെ ചെയ്തു നോക്കൂ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ കാണാം

നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത തും നിസ്സാരമായി കാണുന്നതുമായ ഒരു വസ്തുവാണ് ഉപ്പ്. നമ്മുടെ വീട്ടിൽ ഐശ്വര്യം ഉണ്ടാവുന്നതിനും ധന ലബ്ധിക്കും പോലുള്ള മറ്റ് എല്ലാ ആപത്തുകളിൽനിന്നും നമ്മളെ രക്ഷിക്കാനും കഴിവുള്ള ഒരു വസ്തുവാണ് ഉപ്പ്. ഒരു പോസിറ്റീവ് എനർജി തരുന്ന ഒരു വസ്തുവാണ് ഉപ്പ്. മഹാലക്ഷ്മി ദേവി കുടികൊള്ളുന്ന ഒരു വസ്തുവാണ് ഉപ്പ്.

പല കർമ്മങ്ങളിലും ഉപ്പ് നമ്മൾ ഒരു പ്രധാന വസ്തുത ഉപയോഗിക്കുന്നുണ്ട്. ഉപ്പ് നിങ്ങൾ ഏതു രീതിയിൽ ഉപയോഗിച്ചാലും വളരെ ഐശ്വര്യവും ഒരു പോസിറ്റീവ് എനർജിയും നിങ്ങൾക്ക് ലഭിക്കുന്നതാണ്. നിങ്ങൾക്ക് വീട്ടിലോ അല്ലെങ്കിൽ നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും ചെയ്യാവുന്നതാണ്. എല്ലാത്തരത്തിലുള്ള നിങ്ങളുടെ ബുദ്ധിമുട്ടുകൾ മാറി കിട്ടുന്നതായിരിക്കും.

ആദ്യം ഒരു ചുവന്ന നിറത്തിലുള്ള പട്ടുതുണി എടുക്കുക. അതിലേക്ക് നിങ്ങളുടെ കൈകൾ കൊണ്ട് ഒരുപിടി കല്ലുപ്പ് നിക്ഷേപിക്കുക . നൂലു ചരട് ഉപയോഗിച്ച് കിഴി കെട്ടുന്നത് പോലെ അത് കെട്ടുക. നിങ്ങളുടെ വീട്ടിലെ പ്രധാനപ്പെട്ട ഹോളിൽ ഇത് സൂക്ഷിച്ചു വയ്ക്കുക. നിങ്ങൾക്ക് ഇത് കെട്ടി വയ്ക്കാവുന്നതാണ് ഹോളിൽ. ഈ ഒരു കർമ്മം ചെയ്യുന്നതുമൂലം നിങ്ങളുടെ വീട്ടിൽ സകല ഐശ്വര്യവും ലഭിക്കുന്നതാണ്.