കലണ്ടർ ഇടേണ്ട ദിശ

ഒരു പുതു വർഷം കൂടുമ്പോഴും നമ്മൾ നമ്മുടെ വീടുകളിലും സ്ഥാപനങ്ങളിലും കലണ്ടർ വാങ്ങി വയ്ക്കുന്നു. സാധാരണ കലണ്ടർ അല്ലാതെ ചിലർ ദൈവങ്ങളുടെ ഫോട്ടോ കൂടിയ കലണ്ടർ വാങ്ങുന്നു. ദൈവങ്ങളുടെ ചിത്രമുള്ള കലണ്ടർ എ ഏത് ദിശയിലാണ് വെക്കേണ്ടത് എന്ന് നോക്കാം. നിങ്ങളൊരിക്കലും വടക്ക് ഭിത്തിയിൽ ദൈവങ്ങളുടെ ചിത്രം ഉള്ള കലണ്ടർ തൂക്കി ഇടരുത്.

കൂടാതെ കിഴക്ക് ഭിത്തിയിലും തൂക്കി ഇടാൻ പാടുള്ളതല്ല. വടക്ക് ബിത്തിയിൽ കലണ്ടർ തൂക്കുമ്പോൾ അത് തെക്ക് ഫേസ് ചെയ്തിരിക്കും നിൽക്കുന്നത്. കൂടാതെ കിഴക്ക് ഭിത്തിയിൽ തൂക്കിയിടും പോൾ അത് പടിഞ്ഞാറ് ദിശയിലായിരിക്കും ഫേസ് ചെയ്തിരിക്കുന്നത്. തെക്ക് ദിശയിൽ ഫേസ് ചെയ്തു പടിഞ്ഞാറ് ദിശയിൽ ഫെയ്സ് ചെയ്തു ദൈവങ്ങളുടെ ഫോട്ടോ തൂക്കി ഇടാൻ പാടുള്ളതല്ല. ഇങ്ങനെ ചെയ്യുന്നതുമൂലം നിങ്ങൾക്ക് ഒരു വർഷം കഷ്ടപാടു ദുരിതങ്ങളും ഉണ്ടാകുന്നതായിരിക്കും . കലണ്ടർ തെക്ക് ഭിത്തിയിൽ തൂക്കി ഇടാവുന്നതാണ്.

എപ്പോൾ ഈ കലണ്ടർ പടിഞ്ഞാറ് ദിശയിൽ ഫീസ് ചെയ്തുകൊണ്ടേയിരിക്കും നിൽക്കുന്നത്. ചെയ്യുന്നത് ആ വർഷം മുഴുവൻ നല്ല ഫലങ്ങൾ കിട്ടാൻ സഹായിക്കും. അതുപോലെതന്നെ പടിഞ്ഞാറുഭാഗത്തുള്ള ഭിത്തിയിലും കലണ്ടർ തൂക്കിയിടാം അപ്പോൾ അത് കിഴക്കുഭാഗത്തെ ഫെയ്സ് ചെയ്തുകൊണ്ടേയിരിക്കും നിൽക്കുന്നത് ഇതും ആ ഒരു വർഷം ഐശ്വര്യം വരാനും കാരണമാകുന്നു. വടക്ക് ദിശയെ ഫേസ് ചെയ്തുകൊണ്ടും കിഴക്ക് ദിശ യെ ഫേസ് ചെയ്തുകൊണ്ടും നമുക്ക് കലണ്ടർ തൂക്കി ഇടാവുന്നതാണ്. നമ്മുടെ വീട്ടിൽ ഒരു വർഷം സകല ഐശ്വര്യങ്ങളും വരാനും ബുദ്ധിമുട്ടുകൾ നീങ്ങുവാനും സഹായിക്കുന്നു.