സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാം ഒരു രൂപ നാണയത്തിലൂടെ

നിങ്ങളുടെ ഇന്നലെ സാമ്പത്തിക പ്രശ്നങ്ങൾക്കും ഒരു പരിഹാരം കാണാം. അതിനെ നമുക്ക് വേണ്ടത് 6 ഒരു രൂപയുടെ നാണയം മാത്രമാണ്. ഈ കർമ്മം വെള്ളിയാഴ്ചയിൽ ചെയ്യുന്നതാണ് ഉത്തമം . വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിക്കും രണ്ടുമണിക്ക് ഉള്ള സമയത്താണ് ഇത് ചെയ്യേണ്ടത്. ഈ സമയത്ത് നിങ്ങൾക്ക് ചെയ്യാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വെള്ളിയാഴ്ച രാവിലെ യൊ സന്ധ്യാസമയത്ത് ചെയ്യാവുന്നതാണ്.

ഈ കർമ്മം ചെയ്യുമ്പോൾ കുളിച്ച് ശുദ്ധിയായി റ്റു വേണം ചെയ്യാൻ. വെള്ളിയാഴ്ച മേൽപ്പറഞ്ഞ സമയങ്ങളിൽ ഏതെങ്കിലും ഒരു സമയത്ത് നിങ്ങൾ ഈ ആറ് നാണയങ്ങൾ മുറുകെ പിടിക്കുക. ശേഷം നിങ്ങളുടെ വീടിൻറെ വടക്ക് കിഴക്ക് ഭാഗത്തായി നിൽക്കുക. ഈ നാണയം 3 തവണ നിങ്ങളുടെ തലയ്ക്ക് ഉഴിയുക. ഇരുപത്തിയൊന്നു പ്രാവശ്യം ശ്രിം എന്ന് ചൊല്ലുക. അതിനുശേഷം നിങ്ങൾ നിൽക്കുന്ന സ്ഥലത്ത് അത് ഒരു കുഴി കുഴിച്ച് അതിലേക്ക് ഈ നാണയങ്ങൾ നിക്ഷേപിച്ച കുഴി മൂടുക.