നിങ്ങളുടെ പിറന്നാൾ ദിവസം ഈ കാര്യം ചെയ്തു നോക്കൂ

ഞങ്ങളുടെ പിറന്നാൾ ദിവസം നിങ്ങൾ ചെയ്യേണ്ടതും ചെയ്യാതിരിക്കേണ്ടത്തുമായ കാര്യങ്ങളെ നിങൾ അറിയുക. ഓരോരുത്തരും പിറന്നാൾ ആഘോഷിക്കുന്നത് വ്യത്യസ്തമായ രീതിയിലായിരിക്കും. ചിലർ അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നു. മറ്റു ചിലർ വിനോദയാത്രകൾ ക്ക് പോകുന്നു . ഏവർക്കും സുപരിചിതമായ ആയിട്ടുള്ള ഒന്നാണ് കുതിരലാടം.

ഇത് എല്ലാ നെഗറ്റീവ് എനർജി കളെയും നശിപ്പിക്കുകയും പോസിറ്റീവ് എനർജി നൽകൂകയും ചെയ്യുന്നു. പിറന്നാൾ ദിനത്തിൽ കുതിരലാടം തലയനക്കടിയിൽവച്ച് കിടക്കുക. തുടർന്ന് ആ വർഷം നിങ്ങൾക്ക് എല്ലാ തടസ്സം എന്ത് തടസ്സങ്ങൾ ഇല്ലാത്തതും എല്ലാ കാര്യങ്ങൾക്കും അനുകൂലമായ വിധി വരുന്ന്നതാണെന്നും പറയപ്പെടുന്നു. നിങ്ങൾ ശുദ്ധി ആയതിനുശേഷം 21 അരിമണികൾ എടുത്ത അത് ഒരു മഞ്ഞ തുണിയിൽ പൊതിഞ്ഞ നിങ്ങളുടെ പേഴ്സിൽ വയ്ക്കുക.

ഇങ്ങനെ ചെയ്യുന്നതുമൂലം നിങ്ങൾക്ക് അന്നേ ദിവസവും ഒരു വർഷവും അനാവശ്യ ചിലവുകൾ വരാതിരിക്കും. കൂടാതെ അതെ നിങ്ങൾ ഉറങ്ങി എനിക്കും പോൾ നിങ്ങളുടെ വലതുകൈയുടെ ഉള്ളംകൈ നോക്കി എണിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഐശ്വര്യപ്രദമായിരിക്കും. കാരണം വലത്കൈ യുടെ ഉള്ളംകൈയിൽ ലക്ഷ്മിദേവി വസിക്കുന്നു എന്നൊരു ഐതിഹ്യമുണ്ട്.