ജീവിതം മാറ്റി മറിക്കും ഈ വെള്ളിയാഴ്ചകൾ.

മൂന്നു വെള്ളിയാഴ്ചകളിൽ ഈ കർമ്മം ചെയ്തു നോക്കൂ നിങ്ങളുടെ മാനസിക ബുദ്ധിമുട്ടുകൾ, ദാരിദ്രം തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും അതിവേഗം ഒരു ആശ്വാസം ലഭിക്കുന്നതാണ്. വീടുകളിൽ സന്തോഷം ഉണ്ടായിരിക്കുന്നതായിരിക്കും. രാവിലെ അല്ലെങ്കിൽ സന്ധ്യാസമയത്ത് നിങ്ങൾക്ക് ഈ കർമ്മം ചെയ്യാവുന്നതാണ്. ഈ കർമ്മം പൂജാ മുറിയിലോ മറ്റേതെങ്കിലും ശുദ്ധി ആയിട്ടുള്ള മറ്റേതെങ്കിലും ഒരു സ്ഥലത്ത് വെച്ച് ചെയ്യാവുന്നതാണ്.

ആദ്യമായി നിങ്ങൾ ഒരു വാഴയില എടുക്കുക. ശേഷം അതിലേക്ക് ഒരുപിടി കല്ലുപ്പ്, ഒരുപിടി അരി എന്നിവ വിതറി കൊടുക്കുക. അതിനുശേഷം ആ വാഴയിലയിൽ ഒരു മണ്ചിരാത് വയ്ക്കുകയും നെയ്യ് ഒഴിച്ച് ആ മണ് ചിരാത് കത്തിക്കുകയും ചെയ്യുക. തുടർന്ന് ഈ വിളക്കിനു ചുറ്റും 3 ഗ്രാമ്പൂ,3 ഏലയ്ക്ക ഒരു ചെറിയ പീസ് പച്ചകർപ്പൂരം ഇടുക.

പ്രാർത്ഥിച്ച് അതിനു ശേഷം കർപ്പൂരം ഗ്രാമ്പു ഏലക്ക എന്നിവ നിങ്ങളുടെ അലമാരയിൽ സൂക്ഷിക്കുക. കർമ്മം തുടർച്ചയായി മൂന്നു വെള്ളിയാഴ്ച നിങ്ങൾ ചെയ്യുക അ തുടർന്ന് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ജീവിതത്തിലുണ്ടാവുന്ന വ്യത്യാസങ്ങൾ തിരിച്ചറിയുക.