തുളസിയില ശനിയാഴ്ച ഈ സ്ഥലത്ത് സൂക്ഷിക്കുക നിങ്ങൾക്ക് വരുന്ന ഫലം വളരെ വലുതായിരിക്കും അത്ഭുതപ്പെടുത്തുന്നത് ആയിരിക്കും

നിങ്ങൾ തുളസി ഇലകൾ ശനിയാഴ്ച ഈ സ്ഥലത്ത് സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ അതിൽ നിന്നും വരുന്ന പ്രതിഫലം നിങ്ങൾക്ക് വളരെ വലുതായിരിക്കും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ശനിയാഴ്ച ദിവസം നിങ്ങൾ ക്ഷേത്രത്തിൽ പോകുന്ന ആളുകൾ ആണെങ്കിൽ എങ്കിൽ തീർച്ചയായും ക്ഷേത്രത്തിൽ പോയി വന്ന ശേഷം ഈ കർമ്മം ചെയ്യുക . ഈ കർമ്മം ശനിയാഴ്ച രാവിലെ യോ സന്ധ്യ സമയത്തോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ഈ കർമ്മം ചെയ്യുന്നത് നിങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറിക്കിട്ടും സാമ്പത്തികമായി ഉയർന്നു നിൽക്കാനും നിങ്ങളെ സഹായിക്കും.

നമ്മുടെ കടബാധ്യതകൾ ലോൺ മുതലായവ അടച്ചുതീർക്കാൻ സഹായകരമാണ്. ഈ കർമ്മത്തിൻ ആവശ്യം 2 തുളസിയില ഗ്രാമ്പൂ ഒരു ചെറിയ പീസ് പച്ചക്കർപ്പൂരം എന്നിവ മാത്രമാണ്. ശുദ്ധി ആയതിനുശേഷം അമ്പലത്തിൽ പോയി വന്നതിനു ശേഷം ഈ കർമ്മം ചെയ്യുക. ഇവ മൂന്നും എടുത്തതിനുശേഷം നിങ്ങൾ ധനം സൂക്ഷിക്കുന്നത് എവിടെയാണ് അല്ലെങ്കിൽ സ്വർണം സൂക്ഷിക്കുന്നത് എവിടെയാണ് അവിടെ നിങ്ങൾ ഭദ്രമായി ഇത് സൂക്ഷിച്ചുവെക്കുക.

നിങ്ങൾ ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്ന വ്യക്തികൾ ആണെങ്കിൽ നിങ്ങളുടെ സ്ഥാപനത്തിൽ ക്യാഷ് ബോക്സിൽ ഇത് നിക്ഷേപിക്കാവുന്നതാണ്. രണ്ട് ഗ്രാമ്പു ഒരു ചെറിയ പീസ് കർപ്പൂരം എന്നിവ ക്യാഷ് ബോക്സിൽ നിക്ഷേപിക്കുക യാണെങ്കിൽ അവിടെ നിങ്ങൾക്ക് ധന വർദ്ധന ഉണ്ടാകുന്നതായിരിക്കും അനാവശ്യച്ചെലവുകളിൽ നിന്ന് നിങ്ങൾടെ ധനം സുരക്ഷിതമായിരിക്കും . നിങ്ങൾക്ക് സാമ്പത്തിക പരം ആയിട്ടുള്ള ബുദ്ധിമുട്ടുകൾ മാറി കിട്ടുന്നതായിരിക്കും.