ഇത് മതി ജീവിതം സമ്പന്നമാകും ധനലബ്ധി 100%

ദാരിദ്രം മാറിക്കിട്ടുവാനും ധനം വന്നുചേരാനും വഴിയൊരുക്കുന്നു പൂർവിക മുതൽ ചെയ്തുവരുന്ന കർമ്മം ആണിത്. കുടാതെ സകല ഐശ്വര്യവും വന്നെത്തും.നിങ്ങളുടെ വീട്ടിൽ അരി സൂക്ഷിച്ചിരിക്കുന്ന സ്ഥലം എപ്പോഴും ശുദ്ധമായിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കുക. പിന്നെ ഒരു കാര്യം ശ്രദ്ധിക്കുക അരി മുഴുവനായും കഴിഞ്ഞശേഷം അത് വാങ്ങാൻ നിൽക്കരുത്. അരി തീരാറായി നിൽക്കുമ്പോഴേക്കു അത് വാങ്ങി നിരക്കേണ്ടതാൻ. പൂർണമായി അരി ഇല്ലാത്ത അവസ്ഥ വീടുകളിൽ ഉണ്ടാക്കാൻ പാടുള്ളതല്ല.

നിങ്ങൾ വാങ്ങുന്ന അടി വാങ്ങിയതിനു ശേഷം ആദ്യം ഒരു പിടി എടുത്തു നിങ്ങളുടെ വീടിനു മുറ്റത്തോ അല്ലെങ്കിൽ മരത്തിന് താഴെയൊ വിതറി കൊടുക്കുക. അങ്ങനെ ചെയ്യുകയാണെങ്കിൽ മരത്തിനു താഴെ വില കൊടുക്കുന്ന അരി ഉറുമ്പുകൾ വന്ന് ആഹാരമാക്കുന്നൂ.അതുമല്ലെങ്കിൽ മറ്റേതെങ്കിലും ജീവജാലങ്ങൾ വന്നു ആ അരികൾ ഭക്ഷിക്കുന്നു.

നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം നിങ്ങളുടെ ആവശ്യത്തിന് എടുക്കുന്നതിനു മുൻപ് തന്നെ ഒരു പിടി അതിനെ എടുത്ത് വൃക്ഷങ്ങളുടെ താഴെയോ നിങ്ങളുടെ വീട്ടുമുറ്റത്തും വിതറെണ്ടതാണ്. ഇങ്ങനെ നിങ്ങൾ ചെയ്യുകയാണെങ്കിൽ പക്ഷി മറ്റു ജീവജാലങ്ങളുടെ വിശപ്പടങ്ങുകയും നിങ്ങളുടെ വീട്ടിൽ സകല ഐശ്വര്യവും വന്നു ചേരുകയും ചെയ്യുന്നു. ഈ കർമ്മം നമ്മൾ പണ്ട് ചർച്ചചെയ്ത് വരുന്നതാണ്. വെച്ചതിനുശേഷം കാക്കകളും മറ്റും ഒരു പിടി ചോറ് വിതറി കൊടുക്കുന്നതായിരിക്കും. ഇങ്ങനെ നൽകുന്നത് നിങ്ങളുടെ വീട്ടിൽ ഐശ്വര്യം വരാൻ കാരണമാകുന്നു.