ഉപ്പ് എണ്ണ എന്നീ സാധനങ്ങൾ മഴ വീഴുമ്പോൾ ഉണ്ടാകുന്ന ഫലങ്ങൾ

ഉപ്പ് താഴെ വീഴുന്നത് ഒരു ദോഷം ഉള്ള കാര്യം തന്നെയാണ്. നമ്മൾ ഏതെങ്കിലും കർമ്മത്തിനായി ഉപ്പ എടുക്കുമ്പോള് താഴെ വീഴാതെ സൂക്ഷിക്കുക. അതുപോലെതന്നെ അറിഞ്ഞുകൊണ്ട് ഉപ്പ് നമ്മൾ താഴെ ഇടാൻ പാടുള്ളതല്ല. നമ്മുടെ കയ്യിൽ നിന്ന് യാദൃശ്ചികമായി ഉപ്പ് താഴെ വീഴുകയോ ഉപ്പ് പാത്രം താഴെ വീഴുകയോ യോ തെറിച്ചു പോവുകയോ ചെയ്യുന്നത് നല്ല വിഷയവുമാണ്. നിങ്ങൾ അറിയുക യാദൃശ്ചികമായി വീഴുന്നത് ഒരിക്കലും ദോഷഫലം അല്ല.

യാദൃശ്ചികമായി അറിയാതെ താഴെ വീഴുന്നത് നമ്മളുടെയും നമ്മുടെ വീട്ടിൽ ഉള്ളവരുടെയും കൺ ദൃഷ്ടി കൺ ഏർ എന്നിവയിൽ നിന്നും രക്ഷപ്പെട്ടു എന്നതിൻറെ സൂചനയാണ്. നമ്മുടെ കയ്യിൽ നിന്ന് അറിയാതെ താഴെ വീഴും പോകുന്നത് നല്ല സൂചനയായി കരുതപ്പെടുന്നു. എണ്ണ യാദൃശ്ചികമായി താഴെ വീഴുന്ന അതിനർത്ഥം ശനിദോഷ സംബന്ധം ആയിട്ടുള്ള എല്ലാ പ്രശ്നങ്ങളും നമ്മളെ വിട്ട് മാറിപ്പോയിരിക്കുന്നു എന്നതിൻറെ സൂചനയാണ്.