ജീവിതത്തിൽ എപ്പോഴും വിരസത അനുഭവിക്കുന്നവരാണോ നിങ്ങൾ തീർച്ചയായും നിങ്ങൾക്ക് ഒരു മാറ്റം വരും

ജീവിതത്തിലെ എല്ലാ വിരസകൾ മറക്കാനും ജീവിതം സന്തോഷമായി ജീവിക്കാനും നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ഈ കർമ്മം ചെയ്യാൻ നിങ്ങൾക്ക് ഏതു ദിവസം വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ് സന്ധ്യ സമയത്താണ് ഈ കർമ്മം ചെയ്യേണ്ടത്. അതായത് വിളക്കുകൾ തെളിയിക്കുന്ന സമയത്ത്. ആദ്യം നിങ്ങൾ ചെറിയൊരു പാത്രം എടുക്കുക. ആ ചെറിയ പാത്രത്തിൽ മഞ്ഞ പട്ടുതുണി വയ്ക്കുക. അതിനുശേഷം ഈ പട്ടു തുണിയും പാത്രവും പൂജാമുറിയിൽ വയ്ക്കുക. ശേഷം ഒരു രൂപ നാണയം എടുക്കുക.

രൂപ നാണയം എടുത്തു നിങ്ങളുടെ എല്ലാ കഷ്ടപ്പാടും ദുരിതങ്ങളും ഏറ്റുപറഞ്ഞ് ഇഷ്ട ദൈവത്തോട് പ്രാർത്ഥിച്ചു മൂന്നുപ്രാവശ്യം തലയിൽ ചുറ്റി മൂന്ന് തവണ ഓം എന്ന മന്ത്രം ഉച്ചരിക്കുക. അതിനുശേഷം ഈ ഒരു രൂപ നാണയം മഞ്ഞ തുണിയിൽ ഇടുക. ഇങ്ങനെ 21 ദിവസം തുടർച്ചയായി ഈ കർമ്മം ചെയ്യുക. പ്രത്യേകം ശ്രദ്ധിക്കുക ഓരോ ദിവസവും ഓരോരോ രൂപ എന്നാണ് യും ഇതിൽ നിക്ഷേപിക്കുക തുടർന്ന് 21 ദിവസത്തിനുശേഷം 21 രൂപ എടുത്തു അടുത്തുള്ള ക്ഷേത്രത്തിൽ നിക്ഷേപിക്കുക.

രൂപ സമർപ്പിക്കുമ്പോൾ നമ്മൾ നിങ്ങളുടെ കഷ്ടപ്പാടുകൾ മാറ്റി നല്ലത് വരുത്തണമെന്ന് നിങ്ങളുടെ ദൈവത്തോട് ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുക. ഈ കർമ്മം ചെയ്യുന്നതോടെ നിങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും മാറുകയും നിങ്ങൾ ജീവിതത്തിൽ തീർച്ചയായും ഉയർച്ച കൈവരിക്കുകയും സകല ഐശ്വര്യങ്ങളും നിങ്ങൾക്ക് ഉണ്ടാവുകയും ചെയ്യുന്നതായിരിക്കും.