ഈ കര്യങ്ങൾ ശ്രദ്ധിക്കൂ നിങ്ങൾക്ക് മഹാഭാഗ്യം വരും

നിങ്ങൾ ജനിച്ച തീയതി അനുസരിച്ച് വാങ്ങി വീട്ടിൽ വെക്കുകയാണെങ്കിൽ അത് സ്ഥാനത്ത് വീട്ടിൽ വെക്കുകയാണെങ്കിൽ വളരെ വലുതായിരിക്കും. നിങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറി മാറിനിൽക്കും. തടസ്സം മാത്രമല്ല സാമ്പത്തിക പരമായി ട്ടുള്ള ബുദ്ധിമുട്ടുകൾ മാനസികവും ആയിട്ടുള്ള ബുദ്ധിമുട്ടുകൾ എല്ലാം എല്ലാം മാറിക്കിട്ടും. നമ്മുടെ ജീവിതത്തിൽ ഉയർച്ചകൾ വന്നെത്തും.

അപ്രതീക്ഷിതമായ വിജയങ്ങളും ഉണ്ടാവും.1,10,19,28 ഈ ദിവസങ്ങളിൽ ജനിച്ചവർ ആണെങ്കിൽ മരംകൊണ്ടുണ്ടാക്കിയ പുല്ലാംകുഴൽ നിങ്ങളുടെ വീടിൻറ വലതുവശം സൂക്ഷിക്കുക. കുഴൽ നിന്ന് വരുന്ന നാദം പോലെ സുഖകരമായിരിക്കും നിങ്ങളുടെ ജീവിതം. നിങ്ങളുടെ തടസ്സങ്ങളെല്ലാം നീങ്ങി കിട്ടുന്നതായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ വളരെ അഭിവൃദ്ധി ഉണ്ടാകുന്നതായിരിക്കും. അതുപോലെ 2, 11,20,29, എനിക്ക് വരാണെങ്കിൽ വെള്ളനിറത്തിലുള്ള ഉള്ള ഒരു പാവ വാങ്ങി വീടിൻ്റെ വലതുവശത്ത് സൂക്ഷിക്കുക.