കല്ലുപ്പ് വാങ്ങേണ്ട സമയം നോക്കാം: ഈ സമയത്ത് വാങ്ങിച്ചാൽ ഐശ്വര്യം വരും

കല്ലുപ്പ് ഏതു സമയങ്ങളിൽ വാങ്ങിയാലാണ് ഐശ്വര്യം ഉണ്ടാകുന്നത് എന്ന് നോക്കാം. പല കർമ്മങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കല്ലുപ്പ്. എപ്പോളും നമ്മുടെ വീട്ടിൽ ഉണ്ടായിരിക്കേണ്ട ഒരു അത്യാവശ്യ ഘടകമാണ് കല്ലുപ്പ്. വീടുകൾ ഉള്ളതുകൊണ്ട് ആ വീടുകളിൽ ലക്ഷ്മി കടാക്ഷവും ഉണ്ടായിരിക്കുന്നത് ഉണ്ടയിരിക്കുന്നതായിരിക്കും. നമ്മുടെ വീട്ടിൽ കല്ലുപ്പ് ഇല്ലാതിരിക്കാൻ പാടില്ല. എപ്പോളും കല്ലുപ്പ് വാങ്ങി നിറച്ചു വെക്കുക. വെള്ളിയാഴ്ച ദിവസങ്ങളിൽ കല്ലുപ്പ് വാങ്ങുന്നതാണ് ഉത്തമം.

മറ്റു ദിവസങ്ങളിൽ വാങ്ങുന്നതിനേക്കാൾ ഉത്തമം ഏറെ ഉത്തമം വെള്ളിയാഴ്ച ദിവസങ്ങളിൽ വാങ്ങുന്നതായിരിക്കും. ഈ ദിവസത്തിൽ കല്ലുപ്പ് വാങ്ങിച്ചാൽ വീട്ടിൽ ഐശ്വര്യം ഉണ്ടാകുന്നതായിരിക്കും.വെള്ളിയാഴ്ച ഈ സമയങ്ങളിൽ കല്ലുപ്പ് വാങ്ങുകയാണെങ്കിൽ അതിൻറെ ഫലം ഇരട്ടി ആയിരിക്കും. രാവിലെ ആറുമണിമുതൽ ആറേകാൽ എന്ന സമയത്ത് കല്ലുപ്പ് വാങ്ങുകയാണെങ്കിൽ അത് വീട്ടിലെ സകല ഐശ്വര്യങ്ങളും കാരണമാകുന്നു. ഇതുപോലെ തന്നെ മറ്റൊരു സമയമാണ് ഒരു മണിമുതൽ ഒന്നേകാൽ മണി വരെയുള്ള സമയം. പിന്നീട് സന്ധ്യ സമയം 7 മണി മുതൽ 7 കാലം എന്നീ സമയത്തിലും കല്ലുപ്പ് വാങ്ങാവുന്നതാണ്.