ശത്രു ശല്യം ഒഴിവാക്കാൻ ഇതാ നിങ്ങൾക്ക് മുന്നിൽ ഒരു മാർഗ്ഗം

ശത്രു ശല്യം ഇങ്ങനെ ഒഴിവാക്കാം എന്ന് നമുക്ക് നോക്കാം. നമ്മളിൽ പലർക്കും ഉണ്ടാവുന്ന ഒരു പ്രശ്നമാണ് ശത്രുക്കളിൽനിന്നുള്ള അസഹ്യമായ ശല്യം .ഈ ഒരു കർമ്മം ചെയ്തുനോക്കൂ പിന്നീട് ശത്രു ശല്യം ഉണ്ടാവില്ല. പിന്നീട് നമുക്കെതിരെ ഒരു കാര്യവും ചെയ്യാൻ അവർക്ക് തോന്നുകയില്ല. പല പല തരത്തിലായിരിക്കും ശത്രുക്കളെ കൊണ്ടുള്ള ശല്യം. ഏതുവിധത്തിലുള്ള ശത്രു ശല്യം ഒഴിവാക്കാൻ ഈ കർമ്മം ഉപയോഗിക്കാം. ഈ കർമ്മം ചെയ്യാൻആവശ്യം 9 വറ്റൽമുളക് കൂടാതെ ഒരുപിടി കല്ലുപ്പ് മാത്രമാണ് ആവശ്യം.

ഈ കർമം ചെയ്തു തുടങ്ങേണ്ടത് ശനിയാഴ്ച ദിവസങ്ങളിൽ ആണ് .തുടർന്ന് 21 ദിവസം ഇത് തുടർന്നു കൊണ്ടിരിക്കുക. സൂര്യാസ്തമയത്തിനു ശേഷമുള്ള സമയം ഇതിനായി നിങ്ങൾക്ക് ഉപയോഗിക്കാം. കർമ്മം നിങ്ങളുടെ വീടിന് അകത്തു ചെയ്യരുത് അത് വീടിനുപുറത്ത് ചെയ്യുക. ആദ്യമായി ഈ ബന്ധം ഉണ്ടാക്കുകയും ഓരോ വറ്റൽമുളക് എടുക്കുകയും തൻറെ ശത്രുവിനെ പേരുകൾ പറഞ്ഞു അദ്ദേഹം ചെയ്യുന്ന പ്രവർത്തികൾ പറഞ്ഞു തീയിൽ ഇടുക. ഒൻപത് വറ്റൽമുളകും ഇട്ടശേഷം ഒരുപിടി കല്ലുപ്പ് നിക്ഷേപിക്കുക.