പ്രാർത്ഥന രീതിയിലെ തെറ്റും ശരിയും നോക്കാം

നമ്മുടെ ഒരുപാട് ആഗ്രഹ സഫലീകരണത്തിന് നമ്മൾ അമ്പലത്തിലേക്ക് പോവുകയും അല്ലെങ്കിൽ വീട്ടിൽ ഇരുന്നു പ്രാർത്ഥിക്കുന്നു. വിശ്വാസപൂർവ്വം പ്രാർത്ഥിച്ച് എങ്കിൽ ഏത് ആഗ്രഹം ദൈവം നിറവേറ്റി തരുന്നതായിരിക്കും. ഏത് കാര്യങ്ങൾ സത്യസന്ധമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുകയാണെങ്കിൽ ദൈവം നിങ്ങൾക്ക് തീർച്ചയായും നിറവേറ്റി തരുന്നതായിരിക്കും. നമ്മുടെ എത്ര വലിയ ആഗ്രഹവും ദൈവത്തിനു മുന്നിൽ വെറും നിസ്സാരമായിരിക്കും. രോഗശമനം എന്നുള്ള നമ്മുടെ ഇത്ര വലിയ പ്രശ്നങ്ങളും ദൈവത്തിനു മുൻപിൽ നിസ്സാരമാണ്.ഇത് എല്ലാം ദൈവം സാധിച്ചു തരുകയും ചെയ്യും. അൽപ്പം കാലതാമസം വന്നാൽ പോലും നിങ്ങളുടേത് ആഗ്രഹം സാധിച്ചു തരുന്നതായിരിക്കും.

നിങ്ങളുടെ ഏതാഗ്രഹവും നടത്തുന്നതോടൊപ്പം അതിൻറെ കൂടെ ഒരു മാനസിക സങ്കടവും ഉണ്ടാവുന്നത് ആയിരിക്കും. നിങ്ങൾ പ്രാർത്ഥിക്കൂമ്പോൾ ലഭിക്കുന്ന സഹായങ്ങളെ കാൾ ദൈവം നിങ്ങളെ അറിഞ്ഞു സഹായിക്കുന്നതായിരിക്കും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ചില ആഗ്രഹങ്ങൾ നടന്നാൽ ഞാൻ ഇന്നത് ചെയ്തോളാം എന്ന് പറയുന്ന ഡീൽ ദൈവത്തിനുമുന്നിൽ പറയാതിരിക്കുക. ആത്മാർത്ഥമായി ആഗ്രഹിക്കുകയും ആത്മാർഥമായി പ്രാർഥിക്കുകയും ചെയ്യുക നിങ്ങളുടെ ഏത് ആഗ്രഹം നിങ്ങൾ നിങ്ങളിൽ വന്നുചേരും.