സാമ്പത്തിക പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ?ഇതാ നിങ്ങൾക്ക് മുന്നിൽ ഒരു പരിഹാര മാർഗം

സാമ്പത്തികപ്രശ്നങ്ങൾനിങ്ങളെ അലട്ടുന്നുണ്ടോ ഇതാ നിങ്ങൾക്ക് മുന്നിൽ ഒരു പരിഹാരമാർഗ്ഗം ആർക്കുവേണമെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. നിങ്ങൾക്ക് അതിൻറെ ഗുണഫലങ്ങൾ ലഭിക്കുന്നതായിരിക്കും. ഇത് ചെയ്യേണ്ടത് ബുധനാഴ്ച ദിവസമാണ്. ദിവസം അഞ്ച് മണി മുതൽ 7 മണി വരെയാണ് ഈ പരിഹാരമാർഗത്തിനുള്ള സമയം. കുളിച്ച് ശുദ്ധി ആയതിനുശേഷംഈ പരിഹാരമാർഗ്ഗം ചെയ്യുക. അഹങ്കാരം ചെയ്യുന്നതുമൂലം നിങ്ങളുടെ വീട്ടിൽ ലക്ഷ്മി കടാക്ഷം ഉണ്ടാകുന്നതായിരിക്കും സ്വാഭാവികമായിത്തന്നെ നിങ്ങളുടെ വീട്ടിൽ ധനനഷ്ടം മാറുകയും ഐശ്വര്യം വന്നു ചേരുകയും ചെയ്യും.

നിങ്ങൾ ആദ്യം തന്നെ ഒരു മൺകുടം എടുക്കുക അല്ലെങ്കിൽ ഒരു പാത്രം എടുക്കുക.ശുദ്ധം ആയിട്ടുള്ള പാത്രം വേണം ഇതിനായി എടുക്കേണ്ടത്. ഈ കുടത്തിലേക്ക് 5 ഗ്രാമ്പു ഇടുക. ഒരു പീസ് പച്ചകർപ്പൂരം എടുക്കുക. അതിനുശേഷം 21 രൂപ ഈ മൺകുടത്തിലേക്ക് ഇടുക. ശേഷം ഈ മൺപാത്രം പൂജാമുറിയിൽ സൂക്ഷിക്കുക പൂജാമുറി ഇല്ലെങ്കിൽ അതുപോലെ ശുദ്ധി ആയിട്ടുള്ള മറ്റേതെങ്കിലും സ്ഥലത്ത് സൂക്ഷിക്കുക. എല്ലാ മാസത്തിലും ഒരു ബുധനാഴ്ച ഈ 21 രൂപ എടുത്ത് അമ്പലത്തിൽ ഇടുക.