ധനപരമായി കുതിച്ചുയരും നിങ്ങൾ രക്ഷപെടും വീടിൻറെ ഈ ഭാഗത്ത് വെള്ളം വയ്ക്കുകയാണെങ്കിൽ

നമസ്കാരം. നിങ്ങളുടെ വീട്ടിൽ വെള്ളം ഈ ഭാഗത്താണ് ഒഴിക്കുന്നത് എങ്കിൽ നിങ്ങളുടെ വീട് വളരെയധികം ഉയർന്നു പോകും. ഘട്ടംഘട്ടമായി നിങ്ങളുടെ ഭവനം സാമ്പത്തികപരമായി ധനവും ഐശ്വര്യവും ആ വീട്ടിലുണ്ടാകും. കാരണം അധികജലം ഉണ്ടാകേണ്ടത് വടക്ക്, വടക്ക് കിഴക്ക് ഭാഗത്ത് ആണ്. പണ്ടുള്ള വീടുകളിൽ അടുക്കള, കിച്ചൺ എന്ന് പറയുന്നത് വടക്ക് കിഴക്ക് മൂലയിൽ ആയിരിക്കും ഉണ്ടായിരിക്കുക.

അതിനോട് തന്നെ ചേർന്ന് തന്നെ ഒരു കിണറും ഉണ്ടായിരിക്കും. അപ്പോൾ തന്നെ മനസ്സിലാക്കുക വടക്കുകിഴക്കു അതുപോലെ തന്നെ വടക്കുഭാഗത്ത് ഉണ്ടാകുന്ന ജലസമൃദ്ധി അല്ലെങ്കിൽ ഈ ഭാഗത്ത് ഒരു അക്വേറിയം, ഫിഷ് ടാങ്ക് പോലുള്ളവ എപ്പോഴും ഉണ്ടെങ്കിൽ അത് പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്.

ജലം അവിടെ ഒഴുകിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലോ അവിടെ ജലസമൃദ്ധി ഉണ്ടെങ്കിലോ അല്ലെങ്കിൽ അവിടേക്ക് വെള്ളം ഒഴുകുന്നുണ്ടെകിലോ, അവിടെ എപ്പോഴും ജലം സമൃദ്ധമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പോലെ തന്നെ അവരുടെ ധനം കുമിഞ്ഞു കൂടുകയും ഒഴുകിയെത്തുകയും ചെയ്യും. കാരണം വെള്ളം ഉണ്ടായിരിക്കേണ്ടത് ചില വാസ്തുപ്രകാരം ആണെങ്കിൽ അത് വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി വീഡിയോ മുഴുവനായി കാണുക.