ദോഷമാണ് വീടിന്റെ കന്നിമൂല വാസ്തു ശാസ്ത്രം പറയുന്നത് കേൾക്കൂ

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് ഒരു വീടിൻറെ കന്നിമൂല ഭാഗത്തു ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ആണ്. അതുപോലെ തന്നെ മറ്റു കാര്യങ്ങളെ കുറിച്ചിട്ട് ആണ് പറയുന്നത്. ഒരു വീടിൻറെ കന്നിമൂല ഭാഗത്തു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഒരു വീടിൻറെ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ കന്നിമൂല എപ്പോഴും നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. കന്നിമൂല ഭാഗം കോൺ കെട്ടായി ഒരിക്കലും നമ്മൾ പണിയരുത്. അതുപോലെ വീടിൻറെ സിറൗട് ഉണ്ടാക്കി കന്നി മൂല പണിയരുത്. അതുപോലെ കന്നി മൂല ഭാഗം കോർത്തിണക്കി മാറ്റരുത്. കാരണം ഇത് ലക്ഷ്മി ദേവിയുടെ സ്ഥാനമാണ്. ഒരിക്കലും വീടിന് ഇടക്കയായി കന്നിമൂല വെക്കരുത്.

ടോയ്ലറ്റ് കന്നിമൂല ഭാഗത്ത് വരുവാൻ പാടുള്ളതല്ല. അങ്ങിനെ പണിയുകയും ചെയ്യരുത്. കിണർ അതുപോലെ വലിയ കുഴികൾ ഒന്നും ഇവിടെ വരുവാൻ പാടുകയില്ല. ഒരിക്കലും തന്നെ പല ഭാഗത്ത് ഇങ്ങനെ ഇത് വരാൻ പാടുള്ളതല്ല. ഈ ഭാഗത്ത് കോൺക്രീറ്റ് മേൽക്കൂര താഴ്ത്തി എടുക്കരുത്. അതായത് നമ്മുടെ വീടിന് കോൺക്രീറ്റ് മേൽക്കൂര ഒരിക്കലും താഴ്ത്തി എടുക്കരുത്. രണ്ടാമത്തെ നില പണിയുമ്പോൾ കന്നിമൂല ഭാഗം ഒഴിച്ച് ഇടരുത്. കോമ്പൗണ്ട് കെട്ടി തിരിക്കുമ്പോൾ കന്നി മൂല ഭാഗം മാറ്റി കയറുന്നതും അത്ര നല്ലതല്ല.

പിന്നെ അതുപോലെ തന്നെ പട്ടി കൂട്, പക്ഷിയുടെ കൂട് അതിനൊന്നും പറ്റിയ സ്ഥലം അല്ല. ഇത്‌ കഴിവതും നമ്മൾ ഒഴിവാക്കണം. അതുപോലെ ചുറ്റുമതിൽ കെട്ടുമ്പോൾ തെക്കുപടിഞ്ഞാറെ മൂല ഭാഗം കേറ്റി എടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. ചുറ്റുമതിൽ കെട്ടുമ്പോൾ തെക്ക് പടിഞ്ഞാറ് മൂല ഭാഗം ആകാതിരിക്കാൻ ശ്രദ്ധിക്കണം. കന്നി മൂലയിൽ ഇതൊക്കെ തന്നെയാണ് ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ തന്നെ മാലിന്യങ്ങൾ ഒന്നും ഒരു കാരണവശാലും ഇവിടെ ശ്രമിക്കരുത്. അപ്പോൾ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനും കാണുക.