ഒരിക്കലും ഗതി പിടിക്കുകയില്ല നിങ്ങൾ മാലിന്യം നിക്ഷേപിക്കുന്നത് എവിടെയാണ് ഈ ഭാഗത്താണ് എങ്കിൽ

വാസ്തുശാസ്ത്രമനുസരിച്ച് വീട്ടിൽ എല്ലാവിധ തരംഗങ്ങളും അവിടെ താമസിക്കുന്ന ആളുകളുടെ ഉയർച്ചയ്ക്കും ആരോഗ്യപരമായി ഉള്ള നേട്ടത്തിനു വേണ്ടി ഉള്ളതാണ്. അതനുസരിച്ചുള്ള വീട്ടിലാണെങ്കിൽ അവിടെയുള്ള എല്ലാവരും സന്തോഷത്തിന്റെയും സമൃതിയുടെയും സൗഭാഗ്യത്തിന്റെയും മാർഗ്ഗങ്ങൾ അവരിലേക്ക് വന്നുചേരും. അനുകൂലമല്ലാത്ത വീടുകളാണെങ്കിൽ അവയുടെ ദുസൂചനകൾ, ദുരനുഭവങ്ങളെല്ലാം വന്നുചേരും.

അതുപോലെ തന്നെ സാമ്പത്തിക മാന്ദ്യം, സബത്തിക ബുദ്ധിമുട്ട്, കലഹം, ചേർച്ചയില്ലായ്മ, സന്താനങ്ങളുടെ ബുദ്ധിമുട്ട് എന്നിവയുടെ വേണ്ട പ്രതികൂലമായ തരഗങ്ങൾ ഉണ്ടാകും. മാറാരോഗങ്ങൾ പെട്ടെന്ന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ, അസ്വസ്ഥതകൾ എല്ലാമുണ്ട്. അതുകൊണ്ടു തന്നെ നിങ്ങൾ മാലിന്യം നിക്ഷേപിക്കുന്നത് ഒരിക്കലും ഈ ഭാഗത്ത് ആയിരിക്കരുത്.

ഗതി പിടിക്കുകയില്ല. വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. നിങ്ങൾ മലിന്യം നിക്ഷേപിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിൽ തീർച്ചയായും നിങ്ങൾ ഈ കാര്യം അറിഞ്ഞിരിക്കണം. മരണം വരെ സംഭവിക്കാനിടയുണ്ട്. പല ആളുകൾക്കും പല തരത്തിലുള്ള വിശ്വാസങ്ങൾ വരുന്നതായിരിക്കും വാസ്തു എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായും കാണുക.