ദാരിദ്ര്യമാണ് ഫലം ഉണ്ടാവുക ഈ സാധനങ്ങൾ ഒരിക്കലും നിങ്ങൾ ദാനം ചെയ്യരുത് സ്വീകരിക്കുകയും അരുത്

ദാനം നൽകുന്നത് ഏറ്റവും നല്ല പ്രവർത്തിയാണ്. ദാനം നൽകുമ്പോൾ ചില കാര്യങ്ങൾ നമ്മൾ പ്രത്യേകം ശ്രദ്ധിച്ചില്ല എന്ന് ഉണ്ടെങ്കിൽ കയ്യിലെ പണം നഷ്ടപ്പെട്ട് ദാരിദ്രത്തിൽ എത്തും എന്നാണ് ഫലം. വിശന്നു വലയുന്ന സമയത്ത് ഒരു ഭിക്ഷക്കാരാണ് നൽകുവാനായി ഭക്ഷണം നൽകുന്നത് നല്ലതാണ്. കേടായ ഭക്ഷണങ്ങൾ കൊടുക്കുന്നത് നമുക്ക് ദോഷം തന്നെ ചെയ്യും. സാധനങ്ങൾ ആർക്കെങ്കിലും കൊടുത്താൽ അത് നമ്മുടെ സമ്പന്നതയെ തകർക്കും. അതുപോലെ തന്നെ പട്ടിണിയിലേക്ക് നയിക്കും.

ഒരു കാരണവശാലും ആയുധങ്ങൾ ദാനം ചെയ്യാൻ പാടുള്ളതല്ല. തർക്കങ്ങൾക്കും ബന്ധം നഷ്ടപ്പെടുത്തുവാൻ ഇടവരുത്തും. ആയതിനാൽ ഒരുകാരണവശാലും ആയുധങ്ങൾ നമ്മൾ ദാനം കൊടുക്കുവാൻ പാടില്ല. അതായത് പിച്ചാത്തി, മൺവെട്ട്ടി എന്തുമാകട്ടെ ദാനം നൽകരുത്. അതായത് ആയുധങ്ങൾ ഒന്നും തന്നെ ആർക്കും ഒരു കാരണവശാലും ദാനം നൽകാൻ പാടുള്ളതല്ല.

അത് പ്രിയപ്പെട്ടവരുമായി ശത്രുത ഉണ്ടാകും. അതുപോലെതന്നെ കലഹങ്ങളിൽ അവസാനിക്കുകയും എന്നെന്നേക്കുമായി നിർത്താൻ തന്നെ സാധ്യത വളരെ കൂടുതലാണ്. അതുപോലെ ഇവയൊന്നും ദാനം ചെയ്യാൻ പാടുള്ളതല്ല. പൊട്ടുന്ന വസ്തുക്കൾ ഒന്നും തന്നെ ദാനം ചെയ്യാൻ പാടുള്ളതല്ല. ഇങ്ങനെ ദാനം ചെയ്താൽ അത് നമ്മുടെ ജോലിക്ക് പ്രശ്നമുണ്ടാkki ജോലി വരെ നഷ്ടമാകാൻ സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവൻ കാണുക.