ഈ സംഖ്യ ഭാഗ്യം തേടി എത്തും ഭാഗ്യവാനും ഭാഗ്യവതികളും ആക്കും ഈ സംഖ്യ

ഈ സംഖ്യ നിങ്ങൾ ജീവിതത്തിൽ ഉപയോഗിച്ചാൽ അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിൻറെ ഭാഗമായി ഏതെങ്കിലും ഒരു അവസരത്തിൽ ഈ അക്കം അല്ലെങ്കിൽ ഈ സംഖ്യയാണ് വന്നത് എങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ വളരെയധികം ഭാഗ്യവും ഐശ്വര്യവും ഉണ്ടാക്കും. ആ സംഖ്യ 9 എന്ന സംഖ്യ, അക്കം ഇതിനെ ഭാരതീയ ജ്യോതിഷത്തിലും സംഖ്യ ശാസ്ത്രത്തിലും വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമാണ്. ശാസ്ത്രപ്രകാരം ഏറ്റവും വലിയ സ്ഥാനം കൊടുക്കുന്നത് 9 എന്ന നമ്പർ എന്നാണ്. മനുഷ്യ ജീവിതത്തിന് വളരെയധികം സ്വാധീനിക്കാൻ കഴിയുന്ന ഒരു ശാസ്ത്രശാഖയാണ് സംഖ്യ ശാസ്ത്രം എന്ന് പറയുന്നത്. നമ്മുടെ ഗ്രഹങ്ങൾ ഓരോരുത്തർക്കും ഓരോ പ്രാധാന്യമാണ് കൊടുക്കുന്നത്.

സംഖ്യ ശാസ്ത്രം അനുസരിച്ച് നവഗ്രഹങ്ങളുടെ വളരെയധികം പ്രാധാന്യത്തിൽ കൂടി കാണുന്ന 9 എന്ന സംഖ്യ നവഗ്രഹങ്ങളിൽ ചൊവ്വ എന്ന ഗ്രഹത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങളാണ് 9 എന്ന് പറയുന്നത്. ഭാഗ്യത്തിന്റെ സ്ഥാനം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. ജ്യോതിഷ ശാസ്ത്രത്തിൽ 9 എന്ന സ്ഥാനത്തിനും പ്രാധാന്യം കൽപ്പിക്കുന്നു.

അതുപോലെ തന്നെ ചൊവ്വയും നിൽക്കുന്ന ആളുകൾ എന്ന് പറയുമ്പോൾ യുഗ്മരാശികളായ ഇടവം, കർക്കടകം, കന്നി, വൃശ്ചികം, മീനം, ഇടവം ഇവിടങ്ങളിൽ ചൊവ്വ നിൽക്കുന്നവർ അതുപോലെ ചൊവ്വയുടെ ആദിദേവനായി വരുന്ന അവിട്ടം, ചിത്തിര, ഇനി നാളുകാർക്ക് വളരെയധികം ഭാഗ്യ നമ്പർ എന്ന് പറയുന്നത് 9 ആയിരിക്കും. അതുപോലെ 9 18 27 തീയതികളിൽ ജനിച്ച ആളുകൾക്ക് സംഖ്യ ശാസ്ത്രം അനുസരിച്ച് 9 ഭാഗ്യസംഖ്യമായാണ് കണക്കാക്കപ്പെടുന്നത്. ഈ ആളുകളൊക്കെ അതുകൊണ്ടു തന്നെ വളരെ നല്ലവരാണ്. കൂടുതൽ വിവരങ്ങൾക്ക് അറിയുവാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.