നിങ്ങൾ സ്ത്രീകൾ ഇത് ശരീരത്തിൽ ധരിച്ചാൽ ജീവിതത്തിൽ നേട്ടങ്ങൾ മാത്രമേ സംഭവിക്കുകയുള്ളു

കാത് കുത്തുക എന്ന് പറയുന്ന ചടങ്ങ് ഇന്ത്യൻ സംസ്കാരത്തിൽപെടുന്ന ഒരു കാര്യമാണ്. സംസ്കൃതത്തിൽ കർണ്ണവേദ എന്ന് പറയുന്നു. വളരെ പ്രാധാന്യത്തോട് കൂടി എന്തെങ്കിലും പ്രത്യേകിച്ച് കേരളത്തിലെ മുഖ്യ സ്ഥലങ്ങളിലും കാതുകുത്തുന്ന ചടങ്ങ് ചെറിയ കുട്ടികൾക്ക് വരെ ഉള്ളതാണ്. അതുപോലെ തന്നെ സ്ത്രീകൾക്ക് ചെറുപ്രായത്തിൽ കാതുകുത്ത്ന്നത് അവർ വലിയ പ്രായത്തിലും മുതിർന്ന പ്രായത്തിനും ഒക്കെ ഉണ്ട്. അത് ഇപ്പോൾ വളരെ സൗന്ദര്യസംരക്ഷണത്തിന് അല്ലെങ്കിൽ സൗന്ദര്യത്തിന് ഒരു മാറ്റവും ഇപ്പോഴുള്ള ജനതകൾ കാണുന്നുണ്ട്.

അതുപോലെ തന്നെ പുരുഷന്മാരും കാതുകുത്താറുണ്ട്. കാത് കുത്തുമ്പോൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും പണ്ടുമുതലേ കാതുകുത്തുന്ന സംസ്ക്കാരം ഉണ്ട്. അത് പ്രത്യേകമായി സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ആയിട്ടാണ് കുത്തുന്നത്. സ്ത്രീകൾക്കു ഇടാത് കാതിലാണ് ആദ്യം കുത്തുന്നത്. പുരുഷന്മാർക്ക് വലതു കാതിലാണ് ആദ്യം കുത്തുക എന്നുള്ളത് പഴയ കാലത്ത് ചെയ്തിരുന്ന ഒരു കാര്യമാണ്.

കുട്ടി ജനിച്ചു കഴിഞ്ഞാൽ ആറോ ഏഴോ വയസ്സ് ആകുമ്പോൾ കാതുകുത്തുന്നത് വളരെയധികം ഗുണകരമാണെന്ന് ആയുർവേദത്തിൽ ആയുർവേദ ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്. കാത് കുത്തുന്നത് മൂലം ഒരുപാട് പ്രശ്നങ്ങൾ തടയുവാൻ സാധിക്കും എന്ന് പറയുന്നുണ്ട്. ജനിച്ച ഉടനെ തന്നെ ദിവസങ്ങൾക്കുള്ളിൽ കാത് കുത്തുന്ന രീതി പഴയ കാലത്ത് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. അതുപോലെ തന്നെ പഴയ കാലത്ത് ഉണ്ടായിരുന്ന ഗ്രന്ഥങ്ങളിലും കാര്യങ്ങളിലും ഒക്കെ ഇതേ കുറിച്ച് വളരെ പ്രാധാന്യത്തോടെ തന്നെ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.