ധനം വർദ്ധിക്കുന്നത് കാണണോ മഞ്ഞളും വെള്ളവും മാത്രം മതി

സാമ്പത്തിക സ്രോതസ്സുകൾ വീട്ടിലേക്ക് എപ്പോഴുമുണ്ടായി കൊണ്ടിരിക്കുക, ധനത്തിനും മുട്ട് ഇല്ലാതെ ഇരിക്കുക എന്നതൊക്കെ ഒരു വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. ഇതാണ് വീട്ടിലുള്ള അംഗങ്ങൾക്ക് കുടുംബങ്ങൾക്ക് ഒക്കെ സാമ്പത്തിക ഭദ്രതയും തൊഴിലെടുക്കാനുള്ള സാഹചര്യങ്ങളും അതുപോലെതന്നെ ബിസിനസ് പോലെയുള്ള വഴികളിലൂടെ ധനം പെട്ടെന്ന് വരുന്ന രീതിയിലുള്ള സാഹചര്യം ഉണ്ടാവുകയും അനാവശ്യമായ ചിലവ് ഉണ്ടാവാതിരിക്കുക എന്നതും ഏതൊരാളുടെയും ആഗ്രഹം ആണ്.

നെഗറ്റീവ് എനർജികളുടെ ബുദ്ധിമുട്ടുകൾ കൊണ്ട് വീട്ടിൽ താമസിക്കുന്ന ആളുകൾക്ക് പല രീതിയിലുള്ള തൊഴിലെടുക്കുന്നതിന്, ജോലിസംബന്ധമായ ബാക്കിയുള്ള കാര്യങ്ങൾക്കും വരുന്ന വഴി പറയാം. ധനം വരാതിരിക്കുക, വരുന്ന സാമ്പത്തികം മറ്റുള്ള ചികിത്സ മാർഗ്ഗത്തിനും രോഗ ദുരിതങ്ങൾ തീർക്കുന്നതിനും കടം കൊടുക്കുന്നതിനും മറ്റൊരു വഴിയിൽ വന്നുചേർന്ന് കൊണ്ടിരിക്കുക.

ഇതൊക്കെ വളരെ ദോഷകരമായി ബാധിക്കുന്ന ഒരു കാര്യമാണ്. എന്തുകൊണ്ടാണ് ഇത്തരത്തിൽ വീട്ടിലേക്ക് പെട്ടെന്ന് തന്നെ ചില സൂചനകളും മറ്റുള്ള ദോഷവശങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നത്? മറ്റുള്ള ആളുകളുടെ അസൂയ, കണ്ണ് തട്ടുന്നത്, മറ്റു ദൃഷ്ടിദോഷം, കുടുംബത്തിലുണ്ടാകുന്ന ഉയർച്ചയും മറ്റുള്ള നല്ല ഫലങ്ങളും മറ്റുള്ളവർക്ക് അസൂയ കലർന്നതാണ് ചെയ്യുന്നത്. അവർ വാക്കുകൾകൊണ്ട് മനസ്സിൽ ഉപയോഗിക്കുന്നവ നെഗറ്റീവ് എനർജികൾ നമ്മുടെ ഭവനത്തിനും നമ്മുടെ ജീവിതത്തിലും നമ്മൾ കുടുംബത്തിനെയും ബാധിക്കാം.

ഇതൊക്കെ നമ്മുടെ ഭവനത്തിൽ നിന്നും പൂർണമായും ഒഴിവാക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഒരു കാര്യമാണ് പറയുന്നത്. വളരെ ലളിതമായി ചെയ്യാവുന്ന കാര്യമാണ് ഇന്ന് പറയുന്നത്. പണ്ടുള്ള പഴമക്കാർ പലതും ഇത്തരത്തിലുള്ള പല വിദ്യകളും പ്രയോഗിച്ചു കൊണ്ടിരുന്നു. അതൊക്കെ വളരെ ഫലപ്രദമായിരുന്നു. ഇത്തരത്തിൽ ചെയ്യുന്നതിനുള്ള കാര്യം ചെറിയ ഒരു കാര്യം മാത്രം ചെയ്താൽ നമ്മുടെ വീട്ടിലുള്ള ദോഷവശങ്ങളെ പരമാവധി കുറയ്ക്കുവാൻ സഹായിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോ നിങ്ങൾ മുഴുവൻ കാണുക.