കടം തീരില്ല ദുഃഖം ഒരിക്കലും ഒഴിയില്ല ഗതി പിടിക്കില്ല ടോയ്ലറ്റ് വീടിന്റെ ഈ ഭാഗത്താണ് എന്നുണ്ടെങ്കിൽ

ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണെന്ന്. വീടിന്റെ ഏത് ദിശയിലാണ് ടോയ്ലറ്റ് എന്ന് നിങ്ങൾക്ക് നിശ്ചയം ഉണ്ടോ? അത് വാസ്തു പ്രകാരം അല്ല എന്നുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിൽ ഒരുപാട് ദോഷങ്ങൾ ആണ് വന്നിരുന്നത്. ദേവിയേ പ്രതിഷ്ഠിക്കേണ്ട സ്ഥാനത്ത് ടോയ്ലറ്റ് വച്ചാൽ എന്താണ് സംഭവിക്കുക? അതുപോലെ തന്നെയാണ് നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ വന്നുചേരും. അതുകൊണ്ട് നിങ്ങൾ വീട് കൊടുക്കണം. വാസ്തു പ്രകാരം തന്നെ നിങ്ങൾ വീടുപണിയണം എന്ന് പറയുന്നത് അതുകൊണ്ടാണ്. നിങ്ങൾക്ക് ടോയ്‌ലറ്റിന് ഓരോ സ്ഥാനങ്ങൾ ആണ് കൊടുത്തിട്ടുള്ളത്. അപ്പോൾ ആ സ്ഥാനം മനസ്സിൽ വെച്ചിട്ട് വേണം ഓരോ കാര്യങ്ങളും ചെയ്യുവാൻ.

അപ്പോൾ ഇന്നത്തെ വീഡിയോയിൽ ടോയ്ലറ്റ്ന്റെ സ്ഥാനം ഏത് ഭാഗത്താണ് എന്നതിനെ കുറിച്ച് ആണ് പറയാൻ പോകുന്നത്. വീടിൻറെ സ്ഥിതി എന്തായിരിക്കണം എന്ന് നമുക്ക് ആദ്യം മനസ്സിലാക്കാം. വീട്ടിൽ ഉപയോഗിക്കുന്ന ഓരോ വസ്തുക്കൾക്കും ഒരു പ്രത്യേകതയുണ്ട്. അത് ഓരോ ഭാഗത്ത് ഓരോ ദിശയിൽ വരുമ്പോൾ ഓരോ ഫലങ്ങളാണ് പുറപ്പെടുവിക്കുന്നത്.

വാസ്തു പ്രകാരം ഓരോ വീടിനെയും അനുകൂലമായ അവസ്ഥ വന്നു ചേർന്ന രീതിയിൽ വീട് പണിയണം എന്നുണ്ടെങ്കിൽ അവിടെ താമസിക്കുന്ന ആളുകൾക്ക് ഐശ്വര്യവും സമൃദ്ധിയും സമാധാനവും ഒക്കെ ഉണ്ടാകും. അത് തെറ്റായ ഭവനത്തിൽ താമസിക്കുന്നവർക്ക് എല്ലാ തരത്തിലുള്ള ദോഷങ്ങളുണ്ടാകും. അതായത് സാമ്പത്തിക ദുരിതം, കടബാധ്യതകൾ, ആരോഗ്യപരമായ പ്രശ്നങ്ങൾ, രോഗ ദുരിതം.

കുടുംബത്തിൽ സ്വരച്ചേർച്ചയില്ലായ്മ, കലഹം എന്നിവ എല്ലാം ജീവിതത്തിൽ പ്രതികൂലമായി ബാധിക്കുന്ന എല്ലാ ഘടകങ്ങളും വാസ്തു മോശമായ വീട്ടിൽ ഉണ്ടാക്കുന്നു എന്നതാണ് പ്രത്യേകത. അതുകൊണ്ട് വസ്തു നോക്കേണ്ടത് വളരെ അത്യാവശ്യമാണ്. അത് നിങ്ങളെ പലവിധ ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.