ഇനി നിങ്ങളുടെ ശത്രുക്കൾ പോലും നിങ്ങൾക്ക് അനുകൂലമാകുന്ന സാഹചര്യങ്ങൾ സംഭവിക്കും

ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത് നിങ്ങളുടെ ശത്രുക്കൾ വരെ നിങ്ങളെ സ്നേഹിച്ചു പോകുന്ന കാര്യങ്ങളെക്കുറിച്ച് ആണ്. അപ്പോൾ എല്ലാവരും ചോദിക്കും എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്ന്. നമുക്കറിയാം നമ്മുടെ ചുറ്റും മിത്രങ്ങൾ ഉള്ളതുപോലെ തന്നെയാണ് നമുക്ക് ശത്രുക്കളും ഉള്ളത്. അപ്പോൾ ആരും എപ്പോഴും അത്ര ആഗ്രഹിക്കാറില്ല ശത്രുക്കളെ മിത്രങ്ങളാക്കി വയ്ക്കാൻ. ഒരുപാട് വ്യക്തികൾ നമുക്ക് ചുറ്റും ഉണ്ട്. അത് എന്തൊക്കെയാണ് എന്നാണ് വഴിയിലൂടെ പറയുവാൻ പോകുന്നത്.

മോശമായ സമയം എന്ന് പറയുമ്പോൾ ആ സമയത്ത് നമ്മുടെ ചില കർമ്മ ദുരിതങ്ങൾ അനുഭവിക്കുന്ന സമയം ആയിട്ടുണ്ടാകും. ആ സമയത്ത് നമുക്കുണ്ടാവുന്ന ദോഷങ്ങൾ നമ്മുടെ ജീവിതത്തിൽ നമ്മുടെ മനസ്സിനും ശരീരത്തിനും ബുദ്ധിക്കും ഒക്കെ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിനു ദോഷങ്ങൾ മാറുന്നതിനു നമുക്ക് ഈശ്വരനോട് കൂടുതൽ സമർപ്പണവും ഭക്തിയും സൽകർമ്മങ്ങൾ ചെയ്യുക.

വഴി മറ്റുള്ളവരുടെ കണ്ണേർ അവരുടെ ദോഷം നമുക്ക് ഒരു പരിധിവരെ മാറ്റുവാൻ നമ്മുടെ ജീവിതത്തിൽ ഇടപെടുന്ന അവസരങ്ങൾ ഒഴിവാക്കുവാനും സാധിക്കും. അതിനു ശത്രുദോഷം വരുമ്പോൾ നമ്മൾ ചെയ്യേണ്ട മന്ത്രങ്ങൾ ഒരുപാട് ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ മന്ത്രം. രാമായണത്തിലെ രാമരാവണ യുദ്ധത്തിൽ രാവണനുമായുള്ള യുദ്ധത്തിൽ രാമന് തളർച്ച വന്ന സമയത്ത് രാവണനെ വധിക്കുവാൻ സാധിക്കാതെ വരുന്ന സമയത്ത് ക്ഷീണിതനായി ഇരിക്കുന്ന സമയത്ത് ഒരു മന്ത്രമുണ്ട്.

ആ മന്ത്രം ജപിച്ചു മനസ്സിനും ശരീരത്തിനും ശക്തിപകരുന്ന രാവണനെ വധിച്ച യുദ്ധം വിജയിച്ച ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട്. അപ്പോൾ അതുപോലെ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കാൻ വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുവാൻ പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.