പണം നിങ്ങളുടെ കയ്യിൽ ഒഴുകിയെത്തും 5 കിലോ കല്ലുപ്പ് കൊണ്ട് മാജിക്ക് ഒന്ന് കണ്ടു നോക്കൂ

കല്ലുപ്പിന്റെ ഉപയോഗത്തെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത്. കല്ലുപ്പ് പ്രധാനമായും ഉപയോഗം നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണ്. നമ്മൾ ആഹാരം ആയിട്ടും മറ്റു നെഗറ്റീവ് എനർജി മാറ്റുന്നതിനുള്ള ഒരു ഉപാധി ആയിട്ടും കല്ലുപ്പ് ഉപയോഗിക്കാറുണ്ട്. എന്നാൽ നെഗറ്റീവ് എനർജി മാറുന്നതിനോടുകൂടി നമുക്കുണ്ടാവുന്ന ഐശ്വര്യവും സമൃദ്ധിയും സമ്പത്തും എങ്ങനെയാണ് നമുക്ക് ഉപകാരപ്പെടുന്നത് എന്ന് നോക്കാം. ഇത്‌ ഉപകാരപ്പെടുന്ന ഈ കാര്യം നിങ്ങൾ വീട്ടിൽ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ ഉണ്ടാകുന്ന ദോഷവശങ്ങൾ വളരെയധികം കുറയും. സാമ്പത്തികസ്ഥിതി പെട്ടെന്ന് തന്നെ ഉയരുവാൻ ഇതു മതിയാകും.

അതിനു വേണ്ടത് 5 കിലോ കല്ലുപ്പാണ് ആവശ്യം. വളരെ വില കുറഞ്ഞ ഒരു വസ്തുവായി നമ്മൾ പണ്ട് മുതലേ കണ്ടു വരുന്നതാണ് കല്ലുപ്പ്. വളരെ ഉപയോഗപ്രദമാണ് എന്ന് നമുക്ക് പണ്ട് മുതലേ അറിയാം. പക്ഷേ അതിൻറെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങൾ എന്താണെന്ന് നമുക്ക് മനസ്സിലാക്കാം. പണ്ടുള്ളവർ പറയാറുണ്ട് ഉപ്പു മുതൽ കർപ്പൂരം വരെ എന്ന്. ഉപ്പും കർപ്പൂരവും വളരെ പോസിറ്റീവ് കാര്യം ആണ്. അതിനിടയിൽ വരുന്ന ഏതൊരു കാര്യവും പോസിറ്റീവ് ആയിരിക്കും എന്നുള്ളതാണ് പഴമക്കാർ പറയുന്നത്.

കല്ലുപ്പ് ഇല്ലാത്ത ഒരു വീടും ഉണ്ടാവുകയില്ല. ഉപ്പ് വീട്ടിൽ ഒരിക്കലും കുറയാൻ പാടുള്ളതല്ല എന്നുള്ള കാര്യം എല്ലാവർക്കുമറിയാം. കാരണം ഉപ്പ് ഇല്ല എന്നുണ്ടെങ്കിൽ വളരെ ദാരിദ്രം ആയിരിക്കും ഫലം എന്ന് പഴമക്കാർ വിശ്വസിച്ചിരുന്നു. കാരണം ഉപ്പ് ഉള്ള ഒരു സ്ഥലമാണെങ്കിൽ അവിടെ നെഗറ്റീവ് എനർജികളുടെ ആധിക്ക്യം ഉണ്ടാവുകയില്ല. അവിടെ പോസിറ്റീവ് എനർജികൾ വന്നുചേരും. അതോടൊപ്പം തന്നെ ഐശ്വര്യവും സമൃദ്ധിയും സമ്പത്തും ആ സ്ഥലത്ത് ഉണ്ടാവും എന്നാണ് വിശ്വസിക്കുന്നത്.

നമ്മുടെ വീട്ടിലെ നെഗറ്റീവ് എനർജി പൂർണമായും ഇല്ലാതാക്കുന്നതിനും നല്ലത് വരുന്നതിനും കല്ലുപ്പ് ചേർത്ത് വെള്ളം ഒരു ബക്കറ്റിൽ ഒഴിച്ച് മുറികളിൽ തെളിച്ച് കളയുമ്പോൾ അവിടെയുള്ള പൊട്ട എനർജി ഇളക്കി പോയിട്ടുണ്ടാകും. അതുപോലെതന്നെ ഒരു റൂമിൽ അടുക്കളയിൽ ആണെങ്കിലും ബെഡ്റൂമിൽ ആണെങ്കിലും നെഗറ്റീവ് എനർജി ആദ്യം നമുക്ക് മനസ്സിലാക്കുവാൻ ഒരു പാത്രത്തിൽ ഉപ്പ് എടുത്ത് സൂക്ഷിച്ചു വയ്ക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ നിങ്ങൾ മുഴുവനായി കാണുക.