വീട്ടിൽ സമ്പന്നതയുടെ കുത്തൊഴുക്ക് ആയിരിക്കും ഒരു തിരിനാളം കത്തിച്ചാൽ മതി

വീട്ടിൽ ഐശ്വര്യം നിലനിൽക്കുക, സാമ്പത്തികഭദ്രത ഉണ്ടാവുക ഇതിനൊക്കെ വീടിൻറെ വാസ്തു നോക്കേണ്ടത് നല്ലതാണ്. വീട്ടിലുള്ള പോസിറ്റീവ് എനർജി എപ്പോഴും തള്ളിക്കയറി കൊണ്ടിരിക്കും. വീട്ടിൽ ഉണ്ടാകുന്ന എനർജിയുടെ വ്യതിയാനം ഊർജ്ജത്തിന്റെ മോശമായ അവസ്ഥ വീട്ടിൽ ഉണ്ടെങ്കിൽ അവിടെ താമസിക്കുന്നത് ഉൾപ്പെടെയുള്ള അംഗങ്ങൾക്ക് അവരുടെ എല്ലാ തരത്തിലുള്ള ഉയർച്ചയും തടസ്സപ്പെടും. പ്രത്യേകിച്ച് പുറത്തുനിന്നുള്ള നെഗറ്റീവ് എനർജികൾ പ്രത്യേകിച്ചും ദുഷ്ടശക്തികൾ എന്ന പറയുന്ന ഒരു നെഗറ്റീവ് എനർജി.

മറ്റുള്ളവരുടെ കണ്ണുദോഷം, പ്രാക്ക് ദോഷം, ദൃഷ്ടി ദോഷം എന്നിവ നമ്മുടെ ഉയർച്ചയും നമ്മുടെ പല കാര്യങ്ങളും തടസ്സപ്പെടുത്തും. സമ്പത് ഭദ്രത, സ്നേഹബന്ധം എന്നിവയൊക്കെ മറ്റുള്ളവരുടെ കണ്ണിൽ അസൂയാവഹമായ ഒരു നോട്ടം പോലെ നമ്മുടെ വീട്ടിൽ ആവശ്യമായവ എങ്ങനെയാണ് നമ്മുടെ വീട്ടിൽ ദോഷങ്ങൾ സംഭവിക്കുന്നത്? നമ്മുടെ സമയത്തിന് അനുകൂലമല്ലാത്ത അവസ്ഥകൾ ഉണ്ടാകാറുണ്ട്. എപ്പോഴും ഒരു മനുഷ്യന്, ഒരു വ്യക്തിക്ക്, ഒരു ഭൂമിക്ക് തന്നെ എപ്പോഴും അനുകൂലമല്ലാത്ത അവസ്ഥയെ, അനുകൂലമായ അവസ്ഥയെ സ്ഥിരമായി ഉണ്ടാവാൻ സാധ്യതയില്ല.

ഇപ്പോഴും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും. പോസിറ്റീവും നെഗറ്റീവും അതിൻറെ രണ്ട് ദ്രുവങ്ങൾ ആണ്‌ എന്ന് മനസ്സിലാക്കുക. ജീവിതത്തിലെ സുഖവും ദുഃഖത്തിനും ഒരുപോലെ പ്രാധാന്യമുണ്ട്. നമ്മൾ സുഖം അനുഭവിക്കുമ്പോൾ മതി മറന്നു പോകാൻ പാടില്ല എന്നുള്ളത് അത് നടത്തുന്നതിൽ ദുഃഖത്തിൽ ഉള്ള സാധ്യതകളുമുണ്ട് എന്ന് മനസ്സിലാക്കാൻ വേണ്ടിയാണ്. ഈശ്വരവിശ്വാസം ഈശ്വരഭാഗ്യം മുന്നോട്ടു കൊണ്ടുപോകുന്ന ഒരാൾ ആണ് എങ്കിൽ ഏതൊരു ദുഃഖത്തിലും ഏതൊരു പ്രതിസന്ധിഘട്ടത്തിലും അവർക്ക് വെളിച്ചമുണ്ടാകും. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.