നിങ്ങൾ ഈ ഒരു സാധനം ഉപ്പ് പാത്രത്തിന് കീഴെയാണ് വയ്ക്കുന്നത് എങ്കിൽ പണം കുമിഞ്ഞു കൂടും

ഇന്ന് നമ്മൾ പറയാൻ പോകുന്നത് ഉപ്പിനെ കുറിച്ചും ഉപ്പ് പാത്രത്തിന് അടിയിൽ എന്ത് വച്ചാൽ ആണ് നമുക്ക് സാമ്പത്തിക ഉയർച്ച ഉണ്ടാകുന്നത് എന്നതിനെ കുറിചുമാണ് പറയാൻ പോകുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റും ഒരുപരിധിവരെ എങ്ങനെയാണ് മാറ്റുവാൻ പറ്റുന്നതാണ്. അതേപറ്റിയാണ് പറയാൻ പോകുന്നത്. ഉപ്പ് വെള്ളിയാഴ്ച ദിവസങ്ങളിൽ വാങ്ങുന്നത് ഉത്തമമാണ്. അതുപോലെ തന്നെ ഉപ്പ് അടുക്കളയിൽ ഏത് സ്ഥലത്ത് ആയിരിക്കണം വെക്കേണ്ടത് അത് നമ്മൾ എപ്പോഴും അടുക്കളയിൽ പാചകം ചെയ്യുമ്പോൾ കിഴക്ക് ദിശയിലേക്ക് നോക്കി അതായത് കിഴക്ക് ദിക്കിന് അഭിമുഖമായി പാചകം ചെയ്യുന്നതാണ് ഏറ്റവും അത്യുത്തമം.

അങ്ങനെ കിഴക്ക് ദിക്കിലേക്ക് നോക്കി പാചകം ചെയ്യുമ്പോൾ നമ്മൾ നിൽക്കുന്നതിന്റെ വലതു ഭാഗത്ത് ആയിരിക്കണം എപ്പോഴും ഉപ്പിന്റെ സ്ഥാനം. അല്ലെങ്കിൽ അവരുടെ ഭാഗത്ത് ഉപ്പിന്റെ സ്ഥാനം എപ്പോഴും നമ്മൾ വയ്ക്കുന്നതാണ് നല്ലത്. നമുക്ക് ഏറ്റവും ഐശ്വര്യപ്രദമാണ്. അതുപോലെ തന്നെ നമ്മൾ ഇന്ന് പറഞ്ഞ വിഷയത്തിലേക്ക് വരികയാണെങ്കിൽ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ നമുക്ക് എല്ലാവർക്കും ഒരുപാട് ഉണ്ട്. അങ്ങനെ ഉണ്ടെങ്കിൽ നമുക്ക് മനസ്സിൽ കൊണ്ടു വരുന്നതായിരിക്കും.

മാനസികമായും ശാരീരികമായും തളർന്നു പോകുന്നതായിരിക്കും. അപ്പോൾ ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യുകയാണ് സാമ്പത്തികപരമായി ഉയർച്ചയും കടബാധ്യതകൾ പോലുള്ള ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടെങ്കിൽ അത് മാറുന്നതിന് ഏറ്റവും ഉചിതം. അങ്ങനെ സാമ്പത്തികമായി ഇതിന് വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു എളുപ്പമുള്ള വഴിയാണ് പറഞ്ഞുതരുന്നത്.

ഇത്‌ ചെയ്യേണ്ടത് മറ്റൊന്നുമല്ല നമ്മൾ പറഞ്ഞ രീതിയിൽ വാങ്ങിയതിനുശേഷം ഉപ്പ് എടുക്കുക. അതിനുശേഷം നമ്മൾ എവിടെയാണ് വയ്ക്കുന്നത് അവിടെ ഉപ്പിനെ താഴെയായി ഒരു രൂപ നാണയം വീട്ടിലെ സ്ത്രീകൾ കുളിച്ച് ശുദ്ധിയായി തലയ്ക്ക് മൂന്നു തവണ ഒരു രൂപ നാണയം ഉഴിഞ്ഞശേഷം ഈ ഒരു രൂപ നാണയം ഉപ്പ് വെക്കുന്ന പാത്രത്തിന്റെ അടിയിൽ വെക്കുക. ഉപ്പ് പാത്രത്തിന്റെ അടിയിലാണ് വെക്കേണ്ടത്. ഉള്ളിൽ അല്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോ നിങ്ങൾ മുഴുവൻ കാണുക.