നല്ലകാലം വരുന്ന നക്ഷത്രക്കാർ ആരൊക്കൊക്കെയാണ് വ്യാഴമാറ്റം ഇവയുണ്ടാക്കുന്ന മാറ്റങ്ങൾഎന്ന് അറിയാം

വ്യാഴ മാറ്റം കൊണ്ടു ഈ നക്ഷത്രക്കാർക്ക് ഗുണവും ദോഷവും സംഭവിക്കാറുണ്ട്. ഗുണങ്ങൾ വരുന്ന നക്ഷത്രക്കാരാണ് ഇവർ. അവർക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങൾ കാണുന്നു. എല്ലാ വിധത്തിലുള്ള ഉയർച്ചയും ഉന്നതിയും ഒക്കെ ഈ കാലഘട്ടത്തിൽ കാണും. ദോഷ വശങ്ങളുള്ള നക്ഷത്രക്കാർ. അവർക്ക് ഈ കാലഘട്ടത്തിൽ പല തടസ്സങ്ങളും പ്രയാസങ്ങളും ഒക്കെ അനുഭവിക്കേണ്ടതായി വരും. വ്യാഴത്തെ ഗതി വർഷത്തിൽ ഒരു തവണ ഓരോ രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറുന്നു.

പക്ഷേ മാറ്റത്തിൽ വ്യാഴം അത്യപൂർവ്വമായ ഒരു വർഷത്തിനു വ്യാഴം മാറുമ്പോൾ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാത്രമാണ് മാറുന്നത്. ചില അവസരങ്ങളിൽ, പ്രത്യേക അവസരങ്ങളിൽ ഒരു വർഷം മുൻപ് മൂന്നിൽ കൂടുതൽ രാശിമാറ്റം സംഭവിക്കുന്നു.

2022നവംബറിൽ വ്യാഴമാറ്റം സംഭവിച്ചപ്പോൾ വൃശ്ചിക മാറ്റത്തിൽ നിന്നും ധനു രാശിയിലേക്ക് മാറിയ വ്യാഴം 2022 മാർച്ച് 30ന് ധനുരാശിയിൽ നിന്ന് മകരം രാശിയിലേക്കും അതിനുശേഷം ജൂൺ 30ന് വ്യാഴം വക്ര ഗതിയിൽ തിരിച്ച് ധനുരാശിയിൽ തന്നെ സ്വക്ഷേത്രത്തിൽ തന്നെ മാറുന്ന അവസ്ഥയുണ്ടായി. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.