ഇതിൻറെ സ്ഥാനം ശരിയല്ലെങ്കിൽ കടക്കാരനാകും മറിച്ചായാൽ സമ്പത്ത് കുമിഞ്ഞു കൂടും

നമസ്കാരം. എല്ലാവർക്കും സ്വാഗതം. അലമാരയുടെ സ്ഥാനം നമ്മുടെ വീട്ടിൽ എവിടെയാണ്? അവിടെ അലമാരയിൽ പണം സൂക്ഷിച്ചാൽ നമ്മുടെ കയ്യിൽ നിന്നും പണം ചെലവായി നഷ്ടപ്പെടാതെ നമുക്ക് സാമ്പത്തിക സ്ഥിതി നേടാം. പണം അലമാരിയിൽ സൂക്ഷിക്കുമ്പോൾ അതിൻറെ സ്ഥാനം അതായത് ധനം സൂക്ഷിക്കേണ്ട ഒരു സ്ഥാനമുണ്ട്. ആ സ്ഥാനം കൃത്യമല്ല എങ്കിൽ ആ വീട്ടിലെ അധികച്ചെലവ് സ്വന്തമായി തന്നെ ഒഴുകിപ്പോകും. ലക്ഷ്മി എന്നത് സമ്പത് എന്നുള്ളതാണ്. ലക്ഷ്മി ദേവി ഇറങ്ങിപ്പോകും എന്നുള്ളതാണ്. നമ്മുടെ കയ്യിൽ ധനം എത്താത്ത ഒരു അവസ്ഥ വരും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? അതിനുള്ള പ്രതിവിധി എന്തൊക്കെയാണ് എന്ന് നമുക്ക് മനസ്സിലാക്കാം.

എല്ലാ വീടുകളിലും പൊതുവായി അലമാര ഉണ്ടാകാറുണ്ട്. അലമാര എന്തിനാണ് ഉള്ളത്? വീട്ടിലെ വസ്തുക്കൾ അത് പൊടിയും അഴുക്കും പറ്റാതെ സൂക്ഷിക്കാൻ അലമാര ഉപയോഗിക്കുന്നു. ആഡംബര അവസ്ഥ ആയിട്ടും വലിയ രീതിയിലുള്ള മോടിപിടിപ്പിച്ച് കൊണ്ട് അലമാര വെക്കും. പൊതുവേ എല്ലാവരും അലമാര ഉപയോഗിക്കുന്നത് ധനം സൂക്ഷിച്ചു വയ്ക്കുന്നതിനും വിലപിടിപ്പുള്ള വസ്തുക്കൾ, ആഭരണങ്ങൾ ഇവയൊക്കെ സൂക്ഷിച്ചു വയ്ക്കുന്നതിനുള്ള ഒരു ഇടം ആയിട്ടാണ് എല്ലാവരും കരുതി പോകുന്നത്.

പല നിറത്തിലും പല മാറ്റങ്ങളും ഉണ്ടാകും. നിങ്ങൾ പ്രത്യേകം ശ്രദ്ധിച്ചാൽ നിങ്ങളുടെ കയ്യിൽ നിന്നും അനാവശ്യമായി ചെലവാകാതെ ധനസമൃദ്ധി വയ്ക്കുന്നതിനു സ്വരുക്കൂട്ടി വയ്ക്കുന്നതിനും ധനാഭിവൃദ്ധി ഉണ്ടാകുന്നതിനുള്ള സാഹചര്യങ്ങൾ ഉണ്ടാകും. എന്തൊക്കെയാണ് എന്ന് ഒന്ന് മനസ്സിലാക്കാം. പണം സൂക്ഷിക്കുന്ന സ്ഥലം വളരെ പ്രധാനപ്പെട്ടതാണ്. നമ്മൾ വിചാരിക്കുന്നത് പോലെ ഉള്ള ഒന്നുമല്ല. വളരെയധികം പ്രാധാന്യമുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.