ഏതൊക്കെ മരങ്ങളാണ് വീട്ടിൽ സമ്പത്ത് കൊണ്ട് വരുന്നത് സമ്പത്ത് എടുക്കുന്ന മരങ്ങൾ ഏതാണ്

നമസ്കാരം. എല്ലാവർക്കും ഇന്നത്തെ പുതിയ വീഡിയോയിലേക്ക് സ്വാഗതം. ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത് നമ്മുടെ വീടുകളിൽ ചില മരങ്ങൾ നമ്മൾ വെച്ചാൽ നമുക്ക് സാമ്പത്തികമായി ഒരു ഉയർച്ചയും ഉണ്ടാവുകയില്ല. ആ വീട്ടിൽ എപ്പോഴും ദുഃഖങ്ങൾ മാത്രമായിരിക്കും ഉണ്ടാവുക. ഒരു കാരണവുമില്ലാതെ വഴക്കുകൾ ഉണ്ടാവുക, സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഉണ്ടാവുക, എന്ത് കാര്യത്തിനും ഇറങ്ങിത്തിരിചാൽ അത് വിജയിക്കാതെ ഇരിക്കുക, വിശ്വാസമില്ലാതെ വരിക, കുട്ടികൾ പറഞ്ഞാൽ കേൾക്കാതെ വരിക ഇങ്ങനെ ഒത്തിരി ഒത്തിരി അനുഭവങ്ങൾ ഉണ്ടായേക്കാം.

ഏതൊക്കെയാണ് ആ ചെടികൾ? എങ്ങനെയൊക്കെ നട്ടാൽ നമ്മുടെ വീട്ടിൽ മാറ്റങ്ങൾ ഉണ്ടാകും?എന്തൊക്കെയാണ് അവ? എന്നാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുവാൻ പോകുന്നത്. വീടിൻറെ എല്ലാ ഭാഗങ്ങളിലും ഇത് നടുവാൻ കഴിയുമോ? കഴിഞ്ഞാൽ എങ്ങനെ? അതിൻറെ ദോഷവശങ്ങൾ എന്തൊക്കെയാണ് എന്ന് ഈ വീഡിയോയുടെ പറഞ്ഞുതരാം.

നമ്മുടെ വീടുകളിൽ കള്ളിപ്പാല അതുപോലെ ചില മുൾച്ചെടികൾ ഇവയൊക്കെ വീട്ടിൽ വച്ചാൽ നമുക്ക് ഒരുപാട് ഒരുപാട് ദാരിദ്രം വന്നു നിറയും. നമുക്ക് ഒരു സമാധാനവും കാണില്ല. നമ്മുടെ ജീവിതത്തിൽ ഒരു ഉന്നതിയും കാണുകയില്ല. അഭിവൃദ്ധി ഉണ്ടാവുകയില്ല. നേട്ടം ഉണ്ടാവുകയില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.