ഇനി ഇത് മാത്രം നിങ്ങൾ ചെയ്താൽ മതി കടബാധ്യത നിങ്ങളെ വിട്ടു മാറി പോകും

കടബാധ്യത മാറുവാൻ എന്താണ് ചെയ്യേണ്ടത്? ഫലപ്രാപ്തി ഉള്ള ഒരു കാര്യം എന്താണ്? ധനം എന്ന് പറയുന്നത് സമ്പത്ത്, പണം ഇവയൊക്കെ എപ്പോഴും നമ്മൾ നോക്കുന്ന ഒരു കാര്യമാണ്. സമ്പത്ത് ഇല്ലാതെ, പണമില്ലാതെ ജീവിക്കുവാൻ സാധിക്കുകയില്ല. ജീവിത ചിലവിനു ജീവിതത്തിലുണ്ടാകുന്ന മറ്റുള്ള കാര്യങ്ങൾക്കു മുഖ്യ ഘടകം പണം ആണ്. ധനം അത്യാവശ്യമാണ്. പണം വരാതെ ഇരുന്നാലോ പണംകൊണ്ട് കടബാധ്യത ഏറിയാൽ മാനസിക വിഷമങ്ങളും ദുരിതങ്ങളും നമ്മൾ വിചാരിച്ച കാര്യങ്ങൾ ഒന്നും നേടാതെ പോകും.

ജീവിതത്തിൽ കഷ്ടപ്പാടുകlum ദുരിതങ്ങളും എന്നിവയൊക്കെ വരും. ഇതിനെ മറികടക്കാനുള്ള കാര്യമെന്താണ്? വളരെ ലളിതമായി എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യമാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഭക്ഷണം ദാനം ചെയ്യുകയാണെങ്കിൽ കടബാധ്യത മാറി ഐശ്വര്യം വരും. സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയും. എല്ലാ മത വിശ്വാസങ്ങളിലും മതഗ്രന്ഥങ്ങളിലും അന്നദാനം വളരെ പ്രധാനപ്പെട്ട ഒന്നാണ്. പാവപ്പെട്ടവർക്ക്, അശരണർക്ക്, ആരോരുമില്ലാത്തവർക്ക് ഭക്ഷണങ്ങളും വസ്ത്രവും ദാനം ചെയ്യുക.

എല്ലാ മതവിഭാഗക്കാരും എല്ലാ നല്ല ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾ ചെയ്യുന്ന കാര്യമാണ്. നമുക്ക് പെട്ടെന്ന് കടബാധ്യതകൾ മാറി ഐശ്വര്യം വരുന്നതിനു സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ഗുണകരമായി മനസ്സിന് സന്തോഷവും സമാധാനവും വരുന്നതിനും ഈ കാര്യങ്ങൾ ചെയ്താൽ മതിയാകും. ആദ്യത്തെ തെരഞ്ഞെടുക്കേണ്ടത് വെള്ളിയാഴ്ചകൾ ആണ്. എല്ലാ വെള്ളിയാഴ്ചകളിലും പാവപ്പെട്ടവർക്ക് ദാനം ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോ നിങ്ങൾ മുഴുവൻ കാണുക.