ഘടികാരം വീടിൻറെ ഈ സ്ഥാനത്ത് ആയാൽ ധനം സമൃദ്ധമായി വന്നുകൊണ്ടിരിക്കും

ജീവിതത്തിൽ നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ക്ലോക്ക് അല്ലെങ്കിൽ ഘടികാരം എന്ന് പറയുന്നത്. ജീവിതത്തിൽ സമയത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ക്ലോക്കിന്റെ പ്രാധാന്യം എന്താണെന്ന് എല്ലാവർക്കും അറിയാം. പക്ഷേ ക്ലോക്ക് അല്ലെങ്കിൽ ഘടികാരം നമ്മുടെ വീടിൻറെ ചിലസ്ഥലങ്ങളിൽ ഇരുന്നാൽ അതിന് വളരെ ഗുണകരമായി ഉള്ള ഫലങ്ങൾ ചെയ്യുവാൻ ആയിട്ട് സാധിക്കും. പക്ഷേ സ്ഥാനത്ത് അല്ല ക്ലോക്ക് ഇരിക്കുന്നത് എങ്കിൽ അത് നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ദോഷവശങ്ങൾ ഉണ്ടാക്കും.

അപ്പോൾ ആ കാര്യങ്ങൾ മനസ്സിലാക്കുവാൻ വേണ്ടിയാണ് ഇന്നത്തെ വീഡിയോ ചെയ്യുന്നത്. ഇതൊന്നു മനസ്സിലാക്കി അതനുസരിച്ച് ഉള്ള ചെറിയ കാര്യമാണ് ആണ് ഇത്. നമ്മുടെ ജീവിതത്തിൽ നമ്മൾ പോലുമറിയാതെ ചില ഊർജ്ജ വ്യതിയാനങ്ങൾ നമ്മുടെ ജീവിതത്തിൽ അല്ലെങ്കിൽ ആ വീട്ടിൽ സംഭവിക്കുന്നുണ്ട്. അത് നമുക്ക് ഗുണമാണോ ദോഷമാണോ എന്ന് നമ്മുടെ ജീവിതം കൊണ്ട് തന്നെ മനസ്സിലാക്കുവാനായി സാധിക്കും.

നമുക്ക് ഗുണമുള്ള ഒരു സമയത്താണെങ്കിൽ ചെറിയൊരു പ്രശ്നം പോലും നമുക്ക് അധികം മനസ്സിലാക്കാൻ സാധിക്കുകയില്ല. പക്ഷേ നമ്മൾ നമുക്ക് ഉണ്ടാകുന്ന വലിയ ദോഷം അല്ലെങ്കിൽ പ്രശ്നം അനുഭവിക്കുന്ന കാലമാണ് എങ്കിൽ അതിൻറെ കൂടെ ഇതുകൂടി ആകുമ്പോൾ മറ്റുള്ള കാര്യങ്ങൾ കൂടി ആകുമ്പോൾ നമുക്ക് പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും. Clocknu വളരെ പ്രാധാന്യമുണ്ട്. കാരണം ക്ലോക്ക് ഒരു ജഡ വസ്തു അല്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.