ഐശ്വര്യം വന്ന് നിറയും വീട് സമൃദ്ധിയിൽ ആകും മറ്റുള്ളവർ അത്ഭുതപ്പെടും ഈ പൂവിൻറെ പ്രത്യേകതകൾ അറിഞ്ഞാൽ

ഈ പൂവ് വീട്ടിൽ ഉണ്ടെങ്കിൽ സാമ്പത്തികം ആയിട്ടുള്ള ലഭ്യത ഉണ്ടാകും. ധനപരമായ നേട്ടങ്ങൾ ഉണ്ടാകുന്ന ഈ പൂവ് ഏതു തരത്തിലുള്ള പൂവാണ്? ഇത് നമ്മുടെ വീട്ടിൽ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് ഈ വീഡിയോയിൽ നമുക്ക് മനസ്സിലാക്കാം. ക്ഷേത്രങ്ങളിലും അതുപോലെതന്നെ ആരാധനയിലും ഒക്കെ, ഹൈന്ദവ ആരാധനയിൽ ഒക്കെ ഉപയോഗിക്കുന്ന വളരെ ഏറെ വിശേഷപ്പെട്ട ഒരു ഔഷധംകൂടിയാണ് ഇത്. പല ആരോഗ്യപ്രശ്നങ്ങക്കും ആരോഗ്യതിനും പ്രത്യേക കഴിവുണ്ട്. എരിക്കിൻ പൂവ് എന്ന് പറയും. ക്ഷേത്രത്തിൽ പൂജയ്ക്ക് ഒക്കെ എടുക്കും. മാല കെട്ടുന്നതിനു ഉപയോഗിക്കും. വളരെ വിശേഷപ്പെട്ടതാണ് ഈ പൂവ്. ഇതൊക്കെ വളരെ പോസിറ്റീവ് വിഭാവനം ചെയ്യുന്ന പൂവാണ്.

ഈ പൂവ് വീട്ടിൽ ഉണ്ടെങ്കിൽ പൂർണമായും ഉയരത്തിൽ എത്തുന്ന കാര്യങ്ങൾ സംഭവിക്കും. എങ്ങനെയാണ് ഉണ്ടാവുന്നത് എന്ന് പരിശോധിക്കാം. സാമ്പത്തികം, ധനം സൂക്ഷിക്കുന്ന ഇടങ്ങളിൽ അലമാരയുടെ മുകളിൽ അതിനടുത്തായി ഒരു ചില്ല് ഗ്ലാസിൽ വെള്ളമെടുത്ത് അതിൽ എരിക്കിൻ പൂവ് വെക്കുക. ഒരിക്കലും വടത്തെ ഇരിക്കാനാണ് ഇങ്ങനെ വെക്കുന്നത്. വീട്ടിൽ വളരെ ഊർജ്ജിതമാക്കി ഉണ്ടാവും.

അങ്ങനെ ചെയ്യുന്നത് പോസിറ്റീവ് എനർജി വീട്ടിലേക്ക് വരുന്നതിന് വളരെ നല്ലതാണ്. അതുപോലെതന്നെ ക്ഷേത്രങ്ങളിൽ മാല കെട്ടുന്നതിനും ഭഗവാന് ചെയ്യുന്നതുമൊക്കെ ഉപയോഗിക്കാറുണ്ട്. ഗണപതിക്ക് വളരെയേറെ പ്രിയപ്പെട്ട എരിക്കിൻ പൂവ് വളരെയധികം ഔഷധഗുണങ്ങളുണ്ട്. പോസിറ്റീവ് ഗുണങ്ങളുണ്ട്. പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എരിക്കിൻ പൂവില്നിന്നും സംഭവിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.