ശത്രു ശല്യം ഒഴിവാക്കാം വളരെ എളുപ്പത്തിൽ ഈ മുളക് പ്രയോഗം മാത്രം മതി

ഇന്ന് പറയാൻ പോകുന്നത് ശത്രുക്കളെ കൊണ്ടുള്ള ശല്യം നമുക്ക് എങ്ങനെ ഒഴിവാക്കാം എന്നുള്ളതിനെ കുറിച്ച് ആണ്. അത് ശത്രുക്കൾ ഈ ഒരു കർമ്മം ചെയ്യുന്നതോടുകൂടി നമ്മളെ കണ്ടാൽ അവർ ഭയക്കും. നമ്മൾക്ക് എതിരെ ഒരു കാര്യങ്ങളും ചെയ്യുവാൻ അവർക്ക് തോന്നുകയില്ല. പലർക്കും പല തരത്തിലായിരിക്കും ശത്രുക്കളെ കൊണ്ടുള്ള ശല്യങ്ങൾ ഉണ്ടാകുന്നത്. അങ്ങനെ ഏതുവിധത്തിലുള്ള ശല്യം ആയാലും അല്ലെങ്കിൽ ഏതുതരത്തിലുള്ള ഉപദ്രവം ആയാലും അത് ഈ ഒരു കർമ്മം ചെയ്യുന്നതോടുകൂടി അത് മാറുന്നതായിരിക്കും.

നിങ്ങൾക്ക് പിന്നീട് അങ്ങനെയുള്ള ഒരു ശല്യം ഈ പറയുന്ന ആളിൽ നിന്നും ഉണ്ടാവുന്നത് ആയിരിക്കുകയില്ല. നമുക്ക് ഈ ഒരു കർമം ചെയ്യുന്നതിന് വേണ്ടത് ഒരു ഒമ്പത് വറ്റൽമുളക് ആണ്. അതായത് ഉണങ്ങിയ മുളക്. അതോടൊപ്പം ഒരുപിടി കല്ലുപ്പ്. ഇത്രയും ആണ് നമുക്ക് ഈ ഒരു കർമ്മം ചെയ്യുന്നതിനായി വേണ്ടത്. ഈ ഒരു കർമ്മം ചെയ്തു തുടങ്ങുന്നതിന് നമ്മൾ തിരഞ്ഞെടുക്കുന്ന ദിവസം ശനിയാഴ്ചയാണ്.

ശനിയാഴ്ച ദിവസം സൂര്യ അസ്തമയത്തിനു ശേഷം ഉള്ള ഒരു സമയത്ത് നിങ്ങൾക്ക് ഈ ഒരു കർമ്മം ചെയ്യാവുന്നതാണ്. അതുപോലെ ഒരു ശനിയാഴ്ച തുടങ്ങി തുടർച്ചയായി 21 ദിവസങ്ങൾ നിങ്ങൾ ഈ ഒരു കർമ്മം ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.