ആരെയും വശീകരിക്കാൻ ഈ ഒരു ഇല മാത്രം മതി ഞെട്ടിപ്പിക്കുന്ന സംഭവം

ഇന്ന് പറയാൻ പോകുന്നത് ഒരു കർമ്മത്തെക്കുറിച്ച് ആണ്. പക്ഷേ കർമ്മം എന്ന് പറയുമ്പോൾ സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ ചെയ്യുവാൻ കഴിയുന്ന ഒരു കർമ്മം ആണിത്. ശ്രദ്ധിക്കേണ്ട കാര്യം പിണങ്ങിയിരിക്കുന്ന ഭാര്യഭർത്താക്കന്മാർ അതുപോലെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ആളുകൾ ഇങ്ങനെയുള്ള എല്ലാവർക്കും ഇത് ചെയ്യാവുന്നതാണ്. അത് അനാവശ്യമായി ട്ടുള്ള കാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാതെ ഇരിക്കുക. കാരണം ആവശ്യമായ കാര്യങ്ങൾക്ക് ഇങ്ങനെയുള്ള കർമ്മങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ അത് തീർച്ചയായും നിങ്ങൾക്ക് വളരെ വലിയ രീതിയിലുള്ള തിരിച്ചടികൾ നൽകുന്നതായിരിക്കും. എപ്പോഴും ന്യായമായ ആത്മാർത്ഥമായ കാര്യങ്ങൾക്ക് വേണ്ടി മാത്രം ഇങ്ങനെയുള്ള കർമ്മങ്ങളെ നമ്മൾ ഉപയോഗപ്പെടുത്തുക.

അല്ലാത്ത ഒരു രീതിയിലും ഇങ്ങനെയുള്ള കർമ്മങ്ങൾ നിങ്ങൾ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ അത് വലിയ വളരെ തിരിച്ചടി നിങ്ങൾക്ക് ജീവിതത്തിലുണ്ടാക്കുന്നത് ആയിരിക്കും. അപ്പോൾ അങ്ങനെയുള്ള കാര്യങ്ങൾ എപ്പോഴും ശ്രദ്ധിച്ചുവേണം ചെയ്യുവാൻ. ഇനി എന്താണ് ചെയ്യേണ്ടത്? എങ്ങനെയാണ് ഈ കർമ്മം ചെയ്യേണ്ടത്? എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ഈ കർമ്മം ചെയ്യുന്നതിന് ആയിട്ട് നമുക്ക് എരിക്ക് ചെടിയുടെ ഇലയാണ് വേണ്ടത്. എരിക്ക് ചെടിയുടെ ഒരു ഇല മാത്രം മതി.

അതുപോലെ ഈ ഒരു കർമ്മം ഏതൊരു ദിവസവും ചെയ്യാവുന്നതാണ്. ചെയ്യുവാൻ ഉചിതമായി ഉള്ള സമയം എന്ന് പറയുന്നത് സന്ധ്യ സമയത്തിന് ശേഷമാണ്. മറ്റു സമയങ്ങളിലും ഇത് ചെയ്യാമെങ്കിലും ഇതിന് ഏറ്റവും അനുയോജ്യമായ സമയം എന്ന് പറയുന്നത് സന്ധ്യാ സമയത്തിന് ശേഷമാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.