ധനം വന്നു ചേരാൻ പഞ്ചസാര ഇങ്ങനെ വെച്ചാൽ മാത്രം മതി വീഡിയോ കാണൂ

ഇന്ന് പറയാൻ പോകുന്നത് നിങ്ങളുടെ ധനപരമായ ബുദ്ധിമുട്ടുകൾ മാറുവാനും ധനം നിങ്ങളിലേക്ക് വന്നുചേരുവാനും അതുപോലെ തന്നെ നിങ്ങൾക്ക് ആർക്കെങ്കിലും കടം കൊടുത്തത് തിരിച്ചു കിട്ടിയില്ലെങ്കിൽ കടം തിരികെ കിട്ടുന്നതിനുവേണ്ടി അതുപോലെ നിങ്ങൾക്ക് കടബാധ്യതകൾ ഉണ്ടെങ്കിൽ കടബാധ്യതകൾ ഒക്കെ തീർന്നു ധനപരമായി നിങ്ങൾ ഒന്ന് മെച്ചപ്പെടുന്നതിന് വേണ്ടി ചെയ്യാവുന്ന ഒരു കർമ്മമാണ്. ഈ കർമ്മം ചെയ്യേണ്ടത് വെള്ളിയാഴ്ച ദിവസങ്ങളിൽ ആയിരിക്കണം.

വെള്ളിയാഴ്ച ദിവസം കുളിച്ച് ശുദ്ധിയായി ഈ കർമ്മം ചെയ്യുക. ഇത്‌ ചെയ്യേണ്ട സമയം എന്ന് പറയുന്നത് ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിലുള്ള സമയത്താണ്. ആ സമയത്ത് വേണം ഈ കർമ്മം ചെയ്യുന്നതിന് ആയിട്ട്. അതുപോലെ തന്നെ ഈ കർമ്മം ആർക്കും ചെയ്യാവുന്നതാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ കർമ്മം ചെയ്യാവുന്നതാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്ക് കുളിച്ചു ശുദ്ധിയായി നിങ്ങൾ ഒരു ചില്ല് ഗ്ലാസ് എടുക്കുക. അല്ല എന്നുണ്ടെങ്കിൽ ചെമ്പ് ഗ്ലാസ് എടുക്കുക.

ഇതിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് എടുക്കാവുന്നതാണ്. ഒന്നെങ്കിൽ നിങ്ങൾക്ക് ചില്ല് ഗ്ലാസ്‌ എടുക്കാം. അല്ലെങ്കിൽ ചെമ്പ് ഗ്ലാസ്‌ എടുക്കാം. ആ ഗ്ലാസ് നിറയെ പഞ്ചസാര എടുക്കുക. അതിൽ പഞ്ചസ്സാര ഇട്ടതിനുശേഷം പഞ്ചസാരയിലേക്ക് ഒരു കറുവപ്പട്ടയുടെ കഷ്ണം ഇറക്കിവയ്ക്കുക. കുറച്ചുമാത്രം ഇറക്കിവയ്ക്കുക. മുഴുവനും ഇറക്കേണ്ട ആവശ്യമില്ല. കുറച്ചു ഭാഗം മുകളിൽ കാണുന്ന രീതിയിൽ ഇറക്കിവയ്ക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.