എന്താണ് നീചഭംഗരാജയോഗം

എന്താണ് നീചഭംഗരാജയോഗം ഇതാണ് ഇന്നത്തെ വിഷയം. എല്ലാവരും പറയുന്നത് നീചഭംഗരാജയോഗം വന്നുകഴിഞ്ഞാൽ നല്ലകാലം ആണെന്നാണ്. നീചഭംഗരാജയോഗം ശരിക്കും നല്ല കാലം ആണോ? ഏതു പ്രായത്തിലാണ് അത് അനുഭവിക്കാൻ പറ്റുക? ഇതിനൊക്കെയുള്ള ശരിയായ ഉത്തരങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ജാതകത്തിൽ എപ്പോഴാണ് ആണ് തങ്ങൾക്ക് നീചഭംഗരാജയോഗം ഉണ്ടാകുന്നത് എന്ന് അറിയാൻ എല്ലാവർക്കും താല്പര്യം ഉണ്ടാകും. 2020ലെ വ്യാഴമാറ്റം പലർക്കും നീചഭംഗരാജയോഗം കൊണ്ടുവരുന്നു എന്ന് പറയുന്നുണ്ട്.

ഇപ്പോൾ നീചത്തിൽ നിൽക്കുന്ന ഗ്രഹങ്ങൾ ഏതൊക്കെയാണോ ഗ്രഹങ്ങൾക്ക് നീചഭംഗം സംഭവിച്ചുകഴിഞ്ഞാൽ ശുഭഫലങ്ങൾ ലഭിക്കും എന്നാണ് പറയപ്പെടുന്നത്. ദോഷം ചെയ്യുന്ന ഒരു ഗ്രഹം നിങ്ങൾക്ക് നിൽക്കുന്നുണ്ടെങ്കിൽ കുറച്ചുകാലം കഴിഞ്ഞാൽ ആ ഗ്രഹത്തിൻറെ ഭംഗം അവിടെ നടക്കുന്നതാണ്. അങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ ആഗ്രഹം പിന്നീട് നമുക്ക് ശുഭഫലങ്ങൾ നൽകിക്കൊണ്ടിരിക്കും. അപ്പോഴാണ് നമുക്ക് നീചഭംഗരാജയോഗം അനുഭവിക്കാനുള്ള അവസരം കൈവരുന്നത്.

Then you should first look at the planet which is inthe horoscope of each of you. And see when the time is right to break it. You should watch this video in full to learn more about this topic.