ചെരുപ്പ് വീട്ടിൽ ഈ സ്ഥാനങ്ങളിൽ വെച്ചാൽ സമ്പത്തും ഐശ്വര്യവും ഉറപ്പ് ആണ്

നമസ്കാരം. നമ്മൾ താമസിക്കുന്ന വീട് അല്ലെങ്കിൽ പുതിയ ഒരു വീട് പണിയുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. വീട് പണി കഴിഞ്ഞശേഷം ആ വീട്ടിലേക്ക് ഐശ്വര്യ പൂർവ്വം, സന്തോഷപൂർവ്വം പ്രവേശിക്കുന്നു. അതിനുശേഷം നമ്മുടെ ജീവിതം പലരീതിയിലും ഉയർന്നുതാഴുന്നു. അതിൻറെ ഗതി അനുസരിച്ച് പോകാറുണ്ട്. ജീവിതത്തിൽ വിജയവും ഐശ്വര്യവും ഉണ്ടാകുന്നതിന് താമസിക്കുന്ന വീട് വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ്. നമ്മുടെ വീട്ടിൽ നിസ്സാരമെന്നു തോന്നുന്ന ചില കാര്യങ്ങൾ വളരെയധികം വിലപ്പെട്ടതായി കാണപ്പെടുന്നുണ്ട്.

നമ്മുടെ വീട്ടിൽ പലരും പലയിടത്തും കാണുന്നതായി കാണുന്ന ചെരുപ്പിനെ കുറിച്ചാണ് പറയുന്നത്. ചെരുപ്പ്നെ വളരെ നിസ്സാര വസ്തുവായി പലരും കാണുന്നുണ്ട്. പക്ഷേ ചെരുപ്പ്ൻറെ അവസ്ഥ ഈ രീതിയിൽ ആണെങ്കിൽ, ഈ സ്ഥാനത്ത് ഒക്കെ വക്കുകയാണെങ്കിൽ വളരെയധികം മോശമായ ഫലങ്ങൾ ആ സ്ഥലത്ത് അനുഭവപ്പെടാൻ സാധ്യതയുണ്ട്. കാരണം ഒരു വീട്ടിലേക്ക് പ്രവേശിക്കുന്ന മാർഗം പ്രധാനവാതിൽ ആണ്.

അതിനു മുൻപിൽ ചവിട്ടുപടിയിൽ ആണ് ചെരുപ്പുകൾ സൂക്ഷിക്കുന്നത്. പക്ഷേ പ്രധാനവാതിൽ കിടക്കുന്ന സ്ഥലത്ത് ചവിട്ടുപടിയിൽ ചെരുപ്പുകൾ സൂക്ഷിച്ചാൽ ചെരുപ്പ് കാരണം ആ വീട്ടിലെക്ക് കടക്കേണ്ട ഊർജ്ജം കടക്കുകയില്ല. കാരണം എന്താണെന്ന് വെച്ചാൽ വാതിലുകൾക്ക് നേരെ കിടക്കുന്ന ചെരുപ്പിൽ നെഗറ്റീവ് എനർജി ആണ് ഉള്ളത്. പുറത്തു നിന്ന് വന്ന ചെരുപ്പ് ആയത് കൊണ്ടുതന്നെ നെഗറ്റീവ് എനർജിയാണ് ഉള്ളത്. അത് കൊണ്ട് അത് വയ്ക്കുകയാണെങ്കിൽ പോസിറ്റീവ് എനർജിക്ക് വരാൻ സാധിക്കില്ല. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.