വീട്ടിൽ വെള്ളം ഈ ഭാഗത്ത് വച്ചാൽ ധനം കുമിഞ്ഞു കൂടും

വീട്ടിൽ വാസ്തു എന്ന് പറയുന്നത് ആ വീട്ടിലെ ഐശ്വര്യവും സമ്പത്തും സമൃദ്ധിയും സന്തോഷവും ഒക്കെ അടങ്ങുന്ന ഒരു അന്തരീക്ഷം ഉണ്ടാക്കുക എന്നുള്ളതാണ്. വീട്ടിൽ അനുകൂലമായ ഊർജ്ജ തരംഗങ്ങൾ അതായത് പോസിറ്റീവ് എനർജി വന്ന് അവിടെ സമൃദ്ധമായ ഐശ്വര്യവും സാമ്പത്തികവും വന്നുചേരും. ചില കാരണങ്ങൾ കൊണ്ട് സാമ്പത്തികസ്ഥിതി കുറയുന്ന ഒരു അവസ്ഥ, കടം തിരികെ വരുന്ന അവസ്ഥ, അതോടൊപ്പം തന്നെ വീട്ടിൽ കലഹവും സാമ്പത്തിക ബുദ്ധിമുട്ടുകളും ബാധ്യതകളും ഒക്കെ വന്നു ചേർന്ന അവസ്ഥ.

അങ്ങനെ സംഭവിക്കുന്ന ഒരു അവസ്ഥ സാമ്പത്തികമായി അതിനു വലിയ രീതിയിൽ തടസ്സങ്ങൾ നിൽക്കുന്ന ചില നെഗറ്റീവ് എനർജികൾ ആ വീട്ടിൽ ഉണ്ട് എന്ന സൂചനയാണ്. അങ്ങനെ ഒരുപാട് സാമ്പത്തികസ്ഥിതി ഉയർത്തുന്ന രീതിയിലുള്ള കാര്യങ്ങൾ വീട്ടിൽ ചെയ്യുമ്പോൾ പല രീതിയിലുള്ള മുന്നേറ്റവും സാമ്പത്തികമായി വളർച്ച വരുന്ന അവസ്ഥ ഉണ്ടാകും.

അതിക ചെലവ് വരുന്ന അവസ്ഥ കുറയും. അങ്ങനെ ചില ധിക്കുകൾക്ക് ഒക്കെ വളരെ പ്രത്യേകതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ വളർച്ച പ്രാപിക്കുക, മറ്റ് കാര്യത്തിൽ ചില വ്യക്തികൾക്ക് വളരെ പ്രാധാന്യമുണ്ട്. വസ്തു വളരെ പരിപാലിച്ചു പോരുമ്പോൾ അവിടെ ചില കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി ശ്രദ്ധിച്ച് പരിപാലിച്ചാൽ ഭൂമിയിലുള്ള അല്ലെങ്കിൽ അവിടെ വസിക്കുന്ന ആളുകളുടെ സാമ്പത്തികസ്ഥിതി ഐശ്വര്യ പൂർണമാകും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.