കിടക്കുമ്പോൾ തല ഈ ഭാഗത്ത് വെച്ചാൽ സകല സൗഭാഗ്യവും വന്നുചേരും വീഡിയോ കാണൂ

കിടക്കുമ്പോൾ നിങ്ങൾ ഈ ദിശയിൽ ഉറങ്ങുകയാണെങ്കിൽ ആരോഗ്യത്തിനും ആയുസ്സിനും ഐശ്വര്യത്തിനും സമൃദ്ധിക്കും ഒട്ടും കുറവുണ്ടാവുകയില്ല. അത് മാത്രമല്ല. വാസ്തു അനുസരിച്ച് ഒരാളുടെ ആരോഗ്യവും ഉന്മേഷവും പ്രസരിപ്പും ഒക്കെ നിലനിൽക്കുന്ന ചില കാര്യങ്ങൾ വളരെ ഗൗരവത്തോടുകൂടി വീക്ഷിച്ചാൽ അത് പ്രാവർത്തികമാക്കിയാൽ എല്ലാവിധത്തിലുള്ള ആരോഗ്യകരമായ ഐശ്വര്യപൂർണമായ അവസ്ഥകൾ വന്നുചേരും. ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇന്ന് നിങ്ങളുമായി പങ്കുവെയ്ക്കാൻ പോകുന്നത്.

ദേവിയുടെ ഐശ്വര്യ പ്രാർത്ഥനയിലും സങ്കൽപ്പത്തിലും താങ്കളുടെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ഉള്ള പ്രാർത്ഥന ഉണ്ടാകും. താങ്കളുടെ ജന്മനക്ഷത്രവും പേരും കമൻറ് ബോക്സിൽ രേഖപ്പെടുത്തേണ്ടതാണ്. കിടക്കുമ്പോൾ ഈ വശം ചേർന്നു കിടക്കണം. ശിരസ് അല്ലെങ്കിൽ തല മാത്രമേ വരാൻ പാടുകയുള്ളൂ. അതുപോലെ തന്നെ നമ്മൾ കിടക്കുന്നത് ഇന്ന ധിക്കിൽ ആയിരിക്കണം.

ഇതൊക്കെ വ്യക്തമായി ഇന്നത്തെ വിഡിയോയിൽ പരാമർശിക്കുന്നുണ്ട്. മറ്റുള്ള പ്രയാസപ്പെട്ട് കാര്യങ്ങൾ ദൈനംദിനജീവിതത്തിൽ തന്റെ കുടുംബത്തിനെയും ഔദ്യോഗിക ജീവിതത്തിലും ജോലിചെയ്ത് ക്ഷീണിച്ച് വീട്ടിൽ വന്ന് ശ്രമിക്കുന്ന സ്ഥലമാണ് കിടപ്പുമുറി. അവിടെ ശാന്തവും മനസ്സിന് ഒരു രീതിയിലും അശാന്തി ഉണ്ടാക്കുന്ന ഒരു അവസ്ഥയും ഉണ്ടാക്കാൻ പാടുള്ളതല്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.