ഇല മാത്രം കരുതൂ നിങ്ങളുടെ കയ്യിൽ ധനം കുന്ന് പോലെ ആകും ഉറപ്പായും നടക്കും

വളരെയധികം ധനം കയ്യിൽ വരുക എന്നത് എല്ലാവരുടെയും ഒരു ആഗ്രഹമാണ്. അതിന് കാരണമാകുന്നത് നെഗറ്റീവ് എനർജികൾ നമ്മെ പിന്തുടരുക എന്നത് ഉള്ള കാര്യം കൊണ്ടാണ്. ഏതു തരത്തിലുള്ള കന്നേർ ദോഷവും വിഷാദവും മറ്റുള്ള അസൂയ കലർന്ന കാര്യങ്ങളും ഒക്കെ ഒരാളുടെ ജീവിതം ഉയർന്ന് പോകാതെ ഒക്കെ വളരെയധികം ദോഷവശങ്ങൾ ഉണ്ടാക്കി അവരുടെ വളർച്ച താഴെ നിന്ന് പോകുന്നു.

നല്ല രീതിയിൽ സമ്പാദിച്ചും അധ്വാനിച്ചും അവരുടെ ഭാഗ്യം കൊണ്ടും ഉണ്ടാകുന്ന പല സംഗതികളും ജീവിതത്തിൽ നിന്ന് വിട്ടൊഴിയാൻ കാരണം പല കന്നേർ ദോഷവും ദൃഷ്ടി ദോഷവും അതുപോലെതന്നെ ശാപ വാക്കുകൾ, നെഗറ്റീവ് എനർജികൾ ഇതൊക്കെ പിന്തുടർന്നത് കൊണ്ടാണ് എന്ന് മനസ്സിലാക്കുക. ഇത്തരത്തിലുണ്ടാകുന്ന എല്ലാ ദോഷങ്ങളും മാറ്റുന്നതിനും അതുപോലെ തന്നെ ഈ ദോഷങ്ങൾ നമ്മളിൽ നിന്ന് മാറിനിന്ന നിമിഷം നമുക്ക് പുതിയ ഊർജ്ജവും പോസിറ്റീവ് എനർജിയും വരും.

നമുക്ക് പല തരത്തിൽ സമ്പാദിക്കാനുള്ള സാഹചര്യങ്ങളും ഉണ്ടാകും. നമ്മുടെ പ്രയത്നം തന്നെയാണ് നമ്മുടെ സമ്പാദ്യവും. നമ്മൾ ചെയ്യുന്ന കർമ്മങ്ങൾക്കും ചെയ്തു പോയിട്ടുള്ള നല്ല കാര്യങ്ങൾക്കൊക്കെ ഫലം ലഭിക്കാതെ വരുന്നതിനുള്ള കാരണം നെഗറ്റീവ് എനർജികൾ നമ്മളിൽ പിന്തുടർന്നു വരുന്നതുകൊണ്ടാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.