സ്ത്രീകൾ ഈ നേരങ്ങളിൽ വീട് വൃത്തിയാക്കാൻ പാടില്ല ഒരിക്കലും ഐശ്വര്യം പോകും ധനം നഷ്ടപ്പെടും

സ്ത്രീകൾ ഈ സമയങ്ങളിൽ വീടും പരിസരവും വൃത്തിയാക്കാൻ പാടുള്ളതല്ല. ഏതൊക്കെ സമയങ്ങളിൽ വാസ്തുശാസ്ത്രമനുസരിച്ച് വീടിന് വളരെയധികം പ്രത്യേകത ഉണ്ട് എന്നും വീടിൻറെ ഓരോ ദിക്കിലും വളരെ അനുകൂലമായ ഫലങ്ങൾ ഉണ്ട് എന്നും പറയുന്നു. ഓരോ വശങ്ങളും ഓരോ ഭാഗവും വാസ്തു പ്രകാരം നിർമ്മിച്ച വീടാണെങ്കിൽ അവിടെ അനുകൂലമായ ഫലങ്ങൾ വരും. അതോടൊപ്പം തന്നെ വാസ്തു പ്രകാരം അല്ല വീട് നിർമ്മിച്ചത് എങ്കിൽ ആ വീട്ടിൽ താമസിക്കുന്ന ആളുകൾക്ക് അസ്വസ്ഥത ഉണ്ടാവുകയില്ല.

സന്തോഷം ഉണ്ടാവുകയില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാത്രമായിരിക്കും. കടം കയറുന്ന അവസ്ഥ, രോഗ ദുരിതങ്ങൾ, കലഹം, ദാമ്പത്യത്തിൽ വിരഹം തുടങ്ങി മുതലായ കാര്യങ്ങൾ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഏറെയാണ്. ഉള്ളതുകൊണ്ടാണ് എല്ലാവരും വാസ്തുപരമായ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുന്നത്. അതുപോലെ തന്നെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് വീട്ടിൽ വാസ്തു പ്രകാരം ഒരു കാരണവശാലും മാലിന്യങ്ങൾ നിക്ഷേപമാർഗം ആയി ഉണ്ടാക്കുവാൻ പാടുള്ളതല്ല.

എല്ലാ മാലിന്യവും നിക്ഷേപിക്കുവാൻ പാടുള്ള ചില സ്ഥലങ്ങളുണ്ട്. അല്ലാതെ നിൽക്കുന്ന സ്ഥലങ്ങളിൽ ഒരു കാരണവശാലും മാലിന്യങ്ങൾ നിക്ഷേപിക്കാൻ പാടുള്ളതല്ല. ഏതൊക്കെ സ്ഥലങ്ങൾ, എങ്ങനെയൊക്കെ നിക്ഷേപിക്കണം എന്ന് നമുക്ക് ഇന്നത്തെ വീഡിയോയിലൂടെ മനസ്സിലാക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.