സ്ത്രീകൾ ഈ നേരങ്ങളിൽ വീട് വൃത്തിയാക്കുവാൻ പാടില്ല ഒരിക്കലും ഗതി പിടിക്കില്ല കുടുംബം മുടിയും

വീട് ഒരു ചൈതന്യം കേന്ദ്രമായി മാറുവാൻ ചില കാര്യങ്ങൾ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. അത് വീട്ടിൽ ചെയ്യുന്ന ഓരോ പ്രവർത്തിയും വളരെ ശ്രദ്ധിച്ചു ചെയ്താൽ വീട്ടിലുണ്ടാക്കുന്ന നെഗറ്റീവ് എനർജികൾ പരിപൂർണ്ണമായും ഒഴിവകുകയും അതുവഴി വീട് ഒരു പൂങ്കാവനം ആയി പോസിറ്റീവ് എനർജിയുടെ അനുകൂലമായ ഊർജ്ജ തരംഗങ്ങൾ സൃഷ്ടിക്കുന്ന ഒരു ഇടമായി മാറ്റുവാൻ സാധിക്കും. അതിലൂടെ ആ വീട്ടിൽ ഉള്ള ആളുകൾക്ക് ഐശ്വര്യവും സമൃദ്ധിയും സമ്പത്തും ഒക്കെ ഉണ്ടാകും. അതിന് എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ ചെയ്യേണ്ടത്? പ്രത്യേകിച്ചും സ്ത്രീകൾ വീടിൻറെ ഐശ്വര്യം ആണ്. സ്ത്രീകൾ വളരെയധികം ശ്രദ്ധിച്ചു ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.

അത്തരത്തിലുള്ള ഒരു കാര്യത്തെ കുറിച്ചാണ് ഇന്നത്തർ വിഡിയോയിൽ പറയാൻ പോകുന്നത്. വളരെ അനുകൂലമായി വീടിന് വളരെ യോജിച്ച ഒന്നായി മാറ്റാൻ സ്ത്രീകൾ വളരെയധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ചിലസമയങ്ങളിൽ വീടും പരിസരവും വൃത്തിയാക്കാൻ പാടുള്ളതല്ല. അടിച്ചു വൃത്തിയാക്കി ശുചിയാക്കുന്ന പ്രവർത്തികൾ ചില സമയങ്ങളിൽ ഒരു കാരണവശാലും പാടുള്ളതല്ല. അത് ഏതൊക്കെ സമയത്താണ് എന്ന് നമുക്ക് പ്രത്യേകം ശ്രദ്ധിക്കാം. വൈകുന്നേരം അതായത് സന്ധ്യാസമയം, സൂര്യൻ അസ്തമിക്കുന്ന സമയം.

സൂര്യൻ അസ്തമിചതിനുശേഷം ഒരു കാരണവശാലും വീടും പരിസരവും വൃത്തിയാക്കാൻ പാടുള്ളതല്ല. അങ്ങനെ ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ആ വീട്ടിൽ ലക്ഷ്മീദേവി ഉണ്ടായിരിക്കുന്നതല്ല. രാത്രിസമയം ഒരുകാരണവശാലും വീടും പരിസരവും ഒക്കെ താളംതെറ്റി കിടക്കുന്ന അവസ്ഥയിൽ ഉണ്ടെങ്കിൽ അത് വൃത്തിയാക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അത് വളരെ പൊട്ടയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.