ഈ മരങ്ങൾ വീട്ടിൽ നിന്നാൽ പണവും വരില്ല കടവും ഒഴിയില്ല ദുരിതവും ഒഴിയില്ല കൂടുതൽ വിവരങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും

ഏവർക്കും ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് സ്വാഗതം. വീടിന് സമീപത്ത് ഇത്തരം വൃക്ഷങ്ങളുടെ സാന്നിധ്യം, വീടിൻറെ അകത്ത് ഉണ്ടെങ്കിൽ അല്ലെങ്കിൽ വീടിനുചുറ്റും ഉണ്ടെങ്കിൽ അതൊക്കെ വീട്ടിൽ ദോഷങ്ങൾ വരുത്തും. കടം ഏറി കടബാധ്യത ഒഴിയുകയില്ല. സാമ്പത്തികമായി ദാരിദ്രപരമായ ജീവിതം എത്തിപ്പെടും. പണം ഒരുകാരണവശാലും ആ വീട്ടിലേക്ക് വരികയില്ല. ദുരിതവും ദുഃഖവും മാത്രമായിരിക്കും. ഒരു കാരണവശാലും ഇവയൊന്നും ഒഴിഞ്ഞു പോകയില്ല.

സാമ്പത്തികമായ ഭദ്രത ഒരുകാരണവശാലും ആ വീട്ടിൽ ഉണ്ടാവുകയില്ല. എത്ര തന്നെ പരിശ്രമിച്ചാൽ പോലും ജോലിയിൽ ആണെങ്കിലോ ബിസിനസിൽ ആണെങ്കിലോ ഉയർച്ച വരുന്ന സാഹചര്യങ്ങൾ വളരെ കുറവായിരിക്കും. അതുപോലെതന്നെ സാമ്പത്തിക ബുദ്ധിമുട്ടുകളും, കുടുംബത്തിൽ കലഹം ഒഴിഞ്ഞ സമയം ഉണ്ടാവുകയില്ല എന്ന് മാത്രമല്ല രോഗദുരിതങ്ങൾ കുടുംബത്തിൽ ഉണ്ടാകും. ആഗ്രഹിച്ച ഒരു കാര്യവും നടക്കുകയില്ല എന്ന് മാത്രമല്ല പല ഭാഗ്യങ്ങളും തട്ടി പോകുന്ന അവസ്ഥയും ആണ് കാണുന്നത്.

സാമ്പത്തികമായി വളരെ താഴ്ന്ന സാഹചര്യങ്ങൾ ഉണ്ടാകും. അത്തരം വൃക്ഷങ്ങൾ, മരങ്ങൾ, ചെടികൾ ഒന്നും വീട്ടിലേക്ക് കൊണ്ടുവരാൻ പാടുള്ളതല്ല. അതുപോലെതന്നെ വീടിനുചുറ്റും ഉണ്ടാകുവാൻ പാടുള്ളതല്ല. സാമ്പത്തികമായ തളർച്ച ഉണ്ടാകും. സാമ്പത്തികബാധ്യത കൂട്ടുന്നത് എവയൊക്കെയാണ്. ശീമപ്ലാവ്. ഒരു കാരണവശാലും വീടിനടുത്തോ വീടിന്റെ കോമ്പൗണ്ടിനുള്ളിലോ ഉണ്ടാകരുത്. അത് വളരെ അപകടം കൊണ്ട് വരും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.