വെള്ളിയാഴ്ച ദിവസം ഈ ഒരു കർമ്മം ചെയ്താൽ നിങ്ങൾ തീർച്ചയായും രക്ഷപ്പെടും

നമ്മൾ ചൊവ്വ ആഴ്ചയിൽ നമ്മൾ ചെയ്യേണ്ട കുറച്ച് കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് വേണ്ടി പറഞ്ഞു തരാൻ പോകുന്നത്. ഈ ദിവസങ്ങൾ എന്ന് പറയുന്നത് ലക്ഷ്മി ദേവിയ്ക്ക് വളരെ പ്രിയങ്കരമായ ദിവസങ്ങളാണ്. ഈ ദിവസങ്ങളിൽ ലക്ഷ്മി ദേവിയ്ക്ക് പ്രിയങ്കരമായ രീതിയിലുള്ള കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നമ്മുടെ വീട്ടിൽ ഐശ്വര്യവും ലക്ഷ്മി കടാക്ഷവും ഉണ്ടാകുന്നത് ആയിരിക്കും. ഈ ദിവസം നമ്മുടെ വീട്ടിലുള്ള എല്ലാവരും ബ്രഹ്മമുഹൂർത്തം സമയത്ത് അതായത് നാലുമണിക്കും ആറു മണിക്കും ഇടയിലുള്ള ആ ഒരു സമയം എഴുന്നേറ്റ് കുളിച്ച് ശുദ്ധിയാക്കുക. വീട്ടിൽ അസുഖം ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ഈ കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിൽ അവരെ ഒഴിവാക്കുക. അത് പോലെ തന്നെ ചെറിയ കുട്ടികൾ ഒക്കെ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ അവരെയും ഒഴിവാക്കി കഴിയുന്ന ആളുകളൊക്കെ ആ ഒരു സമയത്ത് എഴുന്നേറ്റ് ശുദ്ധിയാവുക. അതിനുശേഷം അവർ എല്ലാവരും പോയി പൂജാ മുറിയിൽ ചെന്ന് പ്രാർത്ഥിക്കുക.

അങ്ങനെ പ്രാർത്ഥിക്കുമ്പോൾ നിങ്ങൾക്ക് കഴിയുന്ന ഒരു പുഷ്പം ദേവിക അർപ്പിച്ച് അതിനുശേഷം പ്രാർത്ഥിക്കുക. ഏതെങ്കിലുമൊരു സുഗന്ധമുള്ള പുഷ്പം ആയിരിക്കാം നിങ്ങൾ എടുക്കേണ്ടത്. അത് പോലെ തന്നെ ആ ദിവസങ്ങളിൽ നിങ്ങൾ നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഒഴിവാക്കുക.

വെജിറ്റേറിയൻ ഭക്ഷണങ്ങൾ മാത്രമേ ആ ദിവസങ്ങളിൽ നിങ്ങൾ കഴിക്കാൻ പാടുള്ളൂ. കൂടുതലായി ഇതിനെ പറ്റി അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക. ചെയ്യേണ്ട കുറച്ച് കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് വേണ്ടി പറഞ്ഞു തരാൻ പോകുന്നത്.

ഈ ദിവസങ്ങൾ എന്ന് പറയുന്നത് ലക്ഷ്മി ദേവിയ്ക്ക് വളരെ പ്രിയങ്കരമായ ദിവസങ്ങളാണ്. ഈ ദിവസങ്ങളിൽ ലക്ഷ്മി ദേവിയ്ക്ക് പ്രിയങ്കരമായ രീതിയിലുള്ള കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നമ്മുടെ വീട്ടിൽ ഐശ്വര്യവും ലക്ഷ്മി കടാക്ഷവും ഉണ്ടാകുന്നത് ആയിരിക്കും.

ഈ ദിവസം നമ്മുടെ വീട്ടിലുള്ള എല്ലാവരും ബ്രഹ്മമുഹൂർത്തം സമയത്ത് അതായത് നാലുമണിക്കും ആറു മണിക്കും ഇടയിലുള്ള ആ ഒരു സമയം എഴുന്നേറ്റ് കുളിച്ച് ശുദ്ധിയാക്കുക. വീട്ടിൽ അസുഖം ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ഈ കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിൽ അവരെ ഒഴിവാക്കുക.

അത് പോലെ തന്നെ ചെറിയ കുട്ടികൾ ഒക്കെ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ അവരെയും ഒഴിവാക്കി കഴിയുന്ന ആളുകളൊക്കെ ആ ഒരു സമയത്ത് എഴുന്നേറ്റ് ശുദ്ധിയാവുക. അതിനുശേഷം അവർ എല്ലാവരും പോയി പൂജാ മുറിയിൽ ചെന്ന് പ്രാർത്ഥിക്കുക.

അങ്ങനെ പ്രാർത്ഥിക്കുമ്പോൾ നിങ്ങൾക്ക് കഴിയുന്ന ഒരു പുഷ്പം ദേവിക അർപ്പിച്ച് അതിനുശേഷം പ്രാർത്ഥിക്കുക. ഏതെങ്കിലുമൊരു സുഗന്ധമുള്ള പുഷ്പം ആയിരിക്കാം നിങ്ങൾ എടുക്കേണ്ടത്. അത് പോലെ തന്നെ ആ ദിവസങ്ങളിൽ നിങ്ങൾ നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഒഴിവാക്കുക. വെജിറ്റേറിയൻ ഭക്ഷണങ്ങൾ മാത്രമേ ആ ദിവസങ്ങളിൽ നിങ്ങൾ കഴിക്കാൻ പാടുള്ളൂ. കൂടുതലായി നിങ്ങൾക്ക് ഈ വിഷയത്തെ പറ്റി അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക.