രക്ഷപ്പെടാനുള്ള ഈ അവസാന അവസരം നിങ്ങൾ പാഴാക്കി കളയരുത്

നമ്മുടെയൊക്കെ വീടാണ് നമ്മുടെ ഐശ്വര്യം. നമുക്ക് ധാരാളം ധനം വന്നു ചേരുവാനും വീട്ടിൽ സമൃദ്ധി ഉണ്ടാകുവാനും ഐശ്വര്യം ഉണ്ടാകുവാനും എല്ലാവരുമായി ഒത്തൊരുമയോടെ പോകുവാനും നിലവിളക്ക് വലിയൊരു പ്രാധാന്യം അർഹിക്കുന്നു.

പൂജാമുറിയിൽ വിളക്ക് കത്തിക്കുന്നത് നമ്മുടെ സകല വിധ ഐശ്വര്യത്തിനും വേണ്ടിയാണ്. ചിലരൊക്കെ നിലവിളക്ക് കത്തിക്കുന്നതിൽ ചില തെറ്റുകൾ സംഭവിക്കാറുണ്ട്. അങ്ങനെ നിലവിളക്ക് ശ്രദ്ധാപൂർവ്വം കത്തിച്ച് ഇല്ലെങ്കിൽ അത് നമുക്ക് ഒരുപാട് പീഡനങ്ങൾ വരുത്തും എന്നാണ് പഴമക്കാർ പറയാറുള്ളത്.

യാഥാർത്ഥ്യവും അതുതന്നെയാണ്. വീടിനകത്ത് പൂജാമുറി ഉണ്ടെങ്കിൽ രാവിലെയും വൈകിട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിനാളം വരത്തക്ക രീതിയിലാണ് വിളക്ക് കത്തിക്കേണ്ടത്. എന്നാൽ വിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ആദ്യമായി തന്നെ നമ്മുടെ വീട്ടിലെ പൂജാമുറി ശുദ്ധമായ രീതിയിൽ ഒന്നു തുടയ്ക്കുക. അതിനുശേഷം തുളസിയില ഇട്ട് വെള്ളമെടുത്ത് പൂജാമുറിയിൽ ചെറുതായി ഒന്ന് കുടയുക. അതിനുശേഷം നമ്മുടെ വിളക്ക് നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം നല്ലെണ ഉപയോഗിച്ച് വിളക്ക് കൊളുത്തുക.

വീടിനകത്ത് പൂജാമുറി ഉണ്ടെങ്കിൽ രാവിലെയും വൈകിട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിനാളം വരത്തക്ക രീതിയിൽ വേണം വിളക്ക് കൊളുത്തേണ്ടത്. അതുപോലെതന്നെ സന്ധ്യാസമയത്ത് വിളക്ക് കത്തിച്ച് വീടിൻറെ മുൻ വാതിലിൽ തിരിനാളം പടിഞ്ഞാറോട്ട് വരത്തക്ക രീതിയിൽ കത്തിച്ചു വെക്കേണ്ടതാണ്. ഇത് വീടിന് സർവ്വ ഐശ്വര്യവും കൊണ്ട് വരുന്നതാണ്. ഈ വിഷയത്തെപ്പറ്റി ഇനി കൂടുതലായി നിങ്ങൾക്ക് മനസ്സിലാക്കാൻ താല്പര്യമുണ്ടെങ്കിൽ വീഡിയോ മുഴുവനായി കാണേണ്ടതാണ്.