ഇവ വീട്ടിൽ ഒരിക്കലും വയ്ക്കരുത് ദുഃഖം ഒഴിഞ്ഞു പോവുകയില്ല

നമ്മുടെ വീട്ടിൽ വെച്ചാൽ ഐശ്വര്യം കൊണ്ടുവരുന്നതും അതുപോലെതന്നെ എന്നെ ചില സാധനങ്ങൾ വെച്ചാൽ വീട്ടിലേക്ക് നെഗറ്റീവ് എനർജി കൊണ്ടുവരുന്നതും ആയ വസ്തുക്കളുണ്ട്. അങ്ങനെയുള്ള വസ്തുക്കൾ വീട്ടിൽ വയ്ക്കുകയാണെങ്കിൽ നമുക്ക് നമ്മുടെ ജീവിതത്തിൽ യാതൊരുവിധ പുരോഗതിയും ഉണ്ടാകുന്നതല്ല. ചില വസ്തുക്കൾ നമ്മുടെ വീട്ടിൽ നിന്നും ഒഴിവാക്കുകയാണെങ്കിൽ നമുക്ക് സാമ്പത്തികമായി ഉയർച്ച ഉണ്ടാകുന്നതാണ്.

അതുപോലെ വീട്ടിൽ സമാധാനം ഉണ്ടാകുന്നതാണ്. അടിയും പ്രശ്നവും കലഹവും എല്ലാം തന്നെ മാറി കടങ്ങളൊക്കെ മാറി ജീവിതം അഭിവൃദ്ധിയിലേക്ക് കടക്കുന്നത് നമുക്ക് കാണാൻ സാധിക്കും. നിങ്ങൾ ഫാഷനായി അതുപോലെതന്നെ ഭംഗിക്കുവേണ്ടി ഒക്കെ ആയിരിക്കും വീട്ടിൽ മുൾച്ചെടികൾ ഒക്കെ വളർത്തുന്നത്.

എന്നാൽ അങ്ങനെ ഒരിക്കലും ചെയ്യാൻ പാടുള്ളതല്ല. മുൾച്ചെടികൾ വീട്ടിൽ നിന്നും പൂർണ്ണമായും മാറ്റേണ്ടതാണ്. ഇത്തരം ചെടികൾ വീട്ടിൽ നിന്നും മാറ്റിയാൽ നിങ്ങൾക്ക് ജീവിതത്തിൽ അഭിവൃദ്ധി ഉണ്ടാകും. എന്ന് കരുതി റോസച്ചെടി ഒരിക്കലും മാറ്റേണ്ട കാര്യമില്ല.

അതുപോലെ കടലാസ് നിർബന്ധമായ ചില അലങ്കാരവസ്തുക്കൾ ഒക്കെ നമ്മുടെ വീട്ടിൽ വെച്ച് പിടിപ്പിക്കാറുണ്ട്. ഇത്തരത്തിലുള്ള അലങ്കാരവസ്തുക്കൾ ഒക്കെ നമ്മൾ കിടപ്പുമുറിയിൽ ഒക്കെ വെച്ച് പിടിപ്പിക്കാറുണ്ട്. എന്നാൽ കടലാസ് ചെടികൾ ഒരിക്കലും എഴുതി വയ്ക്കരുത്.

അങ്ങനെ വച്ചു കഴിഞ്ഞാൽ വീട്ടിൽ അഭിവൃദ്ധി ഉണ്ടാവുകയില്ല. അതുപോലെ തന്നെ വീട്ടിൽ സമാധാനം ഉണ്ടാവുകയില്ല. പൊട്ടിയ ഗ്ലാസുകൾ ചില്ലുകൾ ഒക്കെ എത്ര പ്രിയപ്പെട്ടത് ആണെങ്കിൽ കൂടി അത് വീട്ടിൽനിന്ന് മാറ്റേണ്ടതാണ്. അത് നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരു സമാധാനവും ഉണ്ടാവുകയില്ല.

അത് നിങ്ങൾ എത്ര വിലകൊടുത്തുവാങ്ങിയ ആകട്ടെ എത്ര വലുതാകട്ടെ ഈ പൊട്ടിയ ക്ലാസും അതുപോലെതന്നെ ഉപയോഗശൂന്യമായ സാധനങ്ങളും വീട്ടിൽ നിന്നും പൂർണ്ണമായും മാറ്റാൻ ഞങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെ ചെയ്താൽ നിങ്ങളുടെ വീട്ടിൽ അഭിവൃദ്ധി കൊണ്ടു വരുന്നതാണ്. പുതിയ പുതിയ വസ്തുക്കൾ നിങ്ങളുടെ വീട്ടിൽ വന്നു ചേരുന്നതാണ്. എത്ര പ്രിയപ്പെട്ട ആയാലും പൊട്ടിയ വസ്തുക്കൾ നമ്മുടെ വീട്ടിൽ നിന്നും മാറ്റേണ്ടതാണ്. കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.