ഐശ്വര്യം വരില്ല ഒരിക്കലും ഈ സാധനം ദാനം കൊടുക്കരുത് അവസാനം വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചില വസ്തുക്കൾ അല്ലെങ്കിൽ സാധനങ്ങൾ ഒന്നും നമ്മൾ ദാനം കൊടുക്കാൻ പാടുള്ളതല്ല. കാരണം എന്താണ് എന്ന് പറയുന്നത് ഇങ്ങനെ. ദാനം കൊടുക്കുമ്പോൾ നിങ്ങളിലുള്ള ഐശ്വര്യം, ഈശ്വരാധീനം ഇതൊക്കെ നമ്മളിൽ നിന്നും വിട്ടുപോകും. എന്തൊക്കെ സാധനങ്ങളാണ് ദാനം കൊടുക്കാൻ പാടില്ലാത്തത് എന്ന് നമുക്ക് നോക്കാം. ദാനം കൊടുക്കാൻ പ്രത്യേക സമയയും തിയതിയുമൊക്കെ നോക്കുന്നത് ആവശ്യമാണ്.

ഏതൊക്കെ കാര്യങ്ങളാണ് എന്ന് നമുക്ക് നോക്കാം. ഒരു കാരണവശാലും സന്ധ്യാസമയത്ത് ദാനം അല്ലെങ്കിൽ സാധനങ്ങൾ ഒന്നും ആർക്കും കൊടുക്കാൻ പാടുള്ളതല്ല. ബന്ധുക്കൾ ആണെങ്കിലും അടുത്തുള്ള ആളുകൾ ആണെങ്കിൽ പോലും സാമ്പത്തിക ഇടപാടുകൾ സന്ധ്യാസമയത്ത് ഒരു കാരണവശാലും നടത്തരുത്. അത് നമുക്ക് ദോഷം മാത്രമേ ഉണ്ടാകുകയുള്ളൂ. ദാരിദ്രം ഒക്കെ വരും. നമുക്ക് നഷ്ടങ്ങൾ മാത്രമാണ് ലഭിക്കുവാൻ ഉള്ള സാധ്യതകൾ. അതുകൊണ്ട് അതൊക്കെ ഒഴിവാക്കുക.

വെള്ളിയാഴ്ച ദിവസങ്ങളിൽ ഹിന്ദുക്കളും മറ്റുള്ള വിശ്വാസികലും എല്ലാം പ്രാർത്ഥനയോടെ കാണുന്ന ദിവസമാണ്. ആ വെള്ളിയാഴ്ച ദിവസം ദാനം കൊടുക്കാൻ പാടുള്ളതല്ല എന്ന് പറയാറുണ്ട്. ഇത് നമ്മുടെ ഐശ്വര്യത്തെ കെടുത്തും. ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഒക്കെ ഉണ്ടാകുന്ന സമയമാണ് എന്ന് വിശ്വസിക്കുന്ന ഒരു ദിവസമാണ് വെള്ളിയാഴ്ച. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.