സമ്പത്ത് പോകും അബദ്ധത്തിൽ പോലും വീട്ടിൽ മലിനജലം ഇവിടെ ഒഴിക്കരുത് കടം പെരുകും ആപത്ത് വരും

വീട്ടിൽ മലിന ജലം ഒഴുക്കുന്ന സ്ഥലം പ്രത്യേകമായി ഉണ്ടോ? ഏതൊക്കെ ഭാഗത്തേക്ക് വരുന്ന ജലം ഒഴുക്കി കളയണം? മലിനജലം ഒഴുക്കിക്കളയുന്ന എന്തെങ്കിലും പ്രത്യേക സ്ഥാനമോ അത് അല്ലെങ്കിൽ അത് പരിഗണിക്കേണ്ടതുണ്ടോ? ഇതൊക്കെയാണ് ഇന്നത്തെ വീഡിയോയിൽ പറയുവാൻ പോകുന്നത്. മലിനജലം വളരെ പ്രതിസന്ധി ഉണ്ടാക്കുന്ന ഒരു കാര്യമാണ്.

വീട്ടിൽ, പ്രത്യേകിച്ച് അടുക്കളയിൽ ആണെങ്കിലും മുറിയിൽ ആണെങ്കിലും ഉപയോഗിച്ച് കഴിഞ്ഞു പോകുന്ന വെള്ളം അലക്ഷ്യമായി നമ്മൾ വീടിനു പുറത്തേക്ക് ഒഴുക്കാറുണ്ട്. അത് വീടിൻറെ യഥാസ്ഥാനത്ത് അല്ലെങ്കിൽ ഏറ്റവും പ്രാധാന്യം എന്ന സ്ഥലത്താണ് അത് ചെന്ന് കിടക്കുന്നത്. അത് നിങ്ങൾക്ക് ഒരുപാട് ദോഷങ്ങളും കടങ്ങളും മറ്റുകാര്യങ്ങളും ഉണ്ടാക്കിത്തരും.

അത് ശ്രദ്ധിക്കേണ്ട ചില വശങ്ങൾ ദിക്കുകൾ എന്നിവ എല്ലാം എന്തൊക്കെയാണ് എന്ന് നമുക്ക് പരിചയപ്പെടാം. ഒരുകാരണവശാലും വരുന്ന ജലം ഒഴുക്കി കളയാൻ പാടില്ലാത്ത ദിക്കുകൾ ഇതൊക്കെയാണ്. അടുക്കള വീടിന്റെ വടക്ക് കിഴക്കും എന്നാണ് നമ്മൾ പറയാറുള്ളത്. എന്നാൽ ഇനി പറയുന്നത് നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കൂടതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.