സ്വപ്നം കണ്ടാൽ ഇനി ഫലം നിങ്ങൾക്ക് ഉടനെ ലഭിക്കും

ഒരു സ്വപ്നം കണ്ടാൽ അത് പാലിക്കുവാൻ എത്ര കാലം എടുക്കും എന്നാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. നല്ല സ്വപ്നങ്ങൾ കണ്ടാൽ ഉടനെ എഴുന്നേറ്റ് ദേഹശുദ്ധി വരുത്തി അൽപ്പനേരം നാമം ജപിച്ച് കർമ്മത്തിൽ മുഴുകണം.

ഒരു കാരണവശാലും വീണ്ടും കിടന്നുറങ്ങാൻ പാടില്ല. പൊട്ട സ്വപ്നമാണ് നിങ്ങൾ കണ്ടത് എങ്കിൽ വേഗം തന്നെ എഴുന്നേറ്റ് കുറച്ചു നേരം ഈശ്വരനാമം ജപിച്ച് വീണ്ടും കിടന്നുറങ്ങുക. രാത്രി 12 മണിക്കും ഒരു മണിക്കും ഇടയിൽ കാണുന്ന സ്വപ്നം പാലിക്കുവാൻ ഏകദേശം 15 വർഷം വരെ കാത്തിരിക്കേണ്ടി താണ്.

ഒരു മണി മുതൽ 2 മണി വരെയുള്ള സ്വപ്നം ഫലിക്കുവാൻ 10 വർഷം വരെ കാലതാമസം എടുക്കുന്നതാണ്. 2 മുതൽ 3 മണി വരെയുള്ള സ്വപ്നം ഫലിക്കുവാൻ അഞ്ചുവർഷക്കാലം എടുക്കുന്നതാണ്. മൂന്നുമണി മുതൽ നാലുമണി വരെയുള്ള സ്വപ്നങ്ങൾ പൂർത്തീകരിച്ചു കിട്ടുവാൻ മൂന്നുവർഷം എടുക്കുന്നതാണ്.

4 മണി മുതൽ 5 മണി വരെയുള്ള സ്വപ്നം കാണുന്നത് ഫലിച്ചു കിട്ടുവാൻ ഒരു വർഷം മാത്രം മതിയാകും. അഞ്ചു മണിക്കും അഞ്ചരയ്ക്കും ഇടയിൽ കാണുന്ന സ്വപ്നം പൂർത്തീകരിച്ചു കിട്ടുവാൻ മൂന്നു ദിവസം മാത്രം മതിയാകും. അഞ്ചര കഴിഞ്ഞു കാണുന്ന സ്വപ്നങ്ങൾ ഒരിക്കലും ഫലിക്കുന്നത് അല്ല.

അതിനുശേഷം ഉറങ്ങുന്ന ആളുകൾ ഉറക്കംതൂങ്ങികൾ ആണ്. സൂര്യോദയത്തിനു ശേഷം ആരും ഉറങ്ങാൻ പാടുള്ളതല്ല. അങ്ങനെ ചെയ്യുന്ന ആളുകൾ എപ്പോഴും മടിയന്മാർ ആയിരിക്കും. ഉറങ്ങാനും ഉണരാനും ഒക്കെ എപ്പോഴും ഒരു കൃത്യസമയം ഉണ്ടായിരിക്കേണ്ടത് ആണ്. ഇനി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.