കന്നിമൂലയിൽ ഒരിക്കലും വരാൻ പാടില്ലാത്ത കാര്യങ്ങൾ

ഒരു വീടിൻറെ പ്ലാൻ നിങ്ങൾക്ക് വരച്ച് കാട്ടിത്തരുന്നുണ്ട്. വീടിൻറെ ഓരോ ദിക്കുകളും നമുക്ക് വളരെ പ്രാധാന്യം നിറഞ്ഞതാണ്. എട്ട് ദിക്കുകൾ ഇവിടെ മാർക്ക് ചെയ്ത കാട്ടിത്തരുന്നുണ്ട്. ഒരു വീട്ടിൽ അതിൽ നമുക്ക് ഏറ്റവും പ്രാധാന്യമുള്ള ദിക്കുകളിൽ ഒന്ന് ഏതെന്ന് ചോദിച്ചാൽ കന്നിമൂല ആണ്. ഈ കന്നിമൂല ഭാഗം മലിനമാക്കപ്പെട്ട് ഉണ്ടെങ്കിൽ അല്ലെങ്കിൽ എന്തെങ്കിലും ദോഷങ്ങൾ വന്നിട്ടുണ്ടെങ്കിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ആ വീട്ടിലെ അന്തേവാസികൾക്ക് അനുഭവിക്കേണ്ടതായി വരും. ആദിൽ എന്തെല്ലാം വന്നുകൂടാ എന്തെല്ലാം ശ്രദ്ധിക്കണം എന്നൊക്കെയാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞിരുന്നത്.

പുതിയ വീട് വെക്കാൻ ഉദ്ദേശിക്കുന്നവർ ഇത്തരം പ്രശ്നങ്ങൾ മനസ്സിലാക്കി അവ ഒന്നുമില്ലാതെ വീടുപണിയാൻ ശ്രദ്ധിക്കേണ്ടതാണ്. അപ്പോൾ എന്തൊക്കെ കാര്യങ്ങൾ ആ ദിക്കിൽ വന്നുകൂടാ എന്ന് നമുക്ക് നോക്കാം. വീടിൻറെ കന്നിമൂല ഭാഗത്തു ബെഡ്റൂം വരുന്നത് വളരെ ഉത്തമമാണ്. ഒരു വീടിൻറെ എട്ടിൽ ഒരു ഭാഗം കന്നിമൂല ആയിരിക്കും. കന്നി മൂല ഭാഗത്ത് ഒരിക്കലും ടോയ്ലറ്റ് പണിയാൻ പാടുള്ളതല്ല.

These things should be considered as well as the degree of house phase. Similarly, safety tanks should never be built in the virgin corner of the house. Similarly, some houses build wells in the Virgo corner. But the well should never be built in this direction. It is imperative that you watch this video in full to learn more about it.